പൊന്നാനി കടവനാട് സ്കൂൾളിലെ കുട്ടികളുമായി പോകുന്ന വാഹനം അപകടത്തിൽപ്പെട്ടു രണ്ടു വിദ്യാർത്ഥിനികൾക്കും ഡ്രൈവർക്കും പരിക്ക്..

&NewLine;<p class&equals;"wp-block-paragraph">പുതുപൊന്നാനി എം ഐ ഗേൾസ് സ്കൂളിനു വേണ്ടി സർവീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ബസ്സാണ് പൊന്നാനി കടവനാട് വെച്ച് അപകടത്തിൽ പെട്ടത്&period;&period;അപകടത്തിൽ സ്കൂളിലെ വിദ്യാർഥിനികളായ സയാന &lpar;ക്ലാസ്സ്‌8&rpar;&comma; ഹന്ന &lpar;ക്ലാസ്സ്‌7&rpar; എന്നിവർക്കും ബസ്സ് ഡ്രൈവർക്കുമാണ് പരിക്ക് പറ്റിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു&comma; ആരുടേയും പരിക്ക് ഗുരുതരമല്ല&period;&period; വിവരം അറിഞ്ഞു അധ്യാപകരും&comma; പിടിഎ ഭാരവാഹികളും&comma; രക്ഷിതാക്കളും ആശുപത്രിയിൽ എത്തിയിരുന്നു&period;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു

ചങ്ങരംകുളം : സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മൂക്കുതല പ്രീ…

3 hours ago

എന്‍റെ മകൾ ഇവളെപ്പോലെ വളരണം; നേഹ ബോറയുടെ റീൽ പങ്കുവച്ച് വിനീത് ശ്രീനിവാസൻ

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രധാനമായും ചർച്ചചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് 29കാരിയായ നേഹ ബോറയുടേത്.…

3 hours ago

മിന്നൽ പ്രതിഷേധവുമായി സിജെപി, ജന്തർമന്തറിലേക്ക് കടന്ന് പ്രവർത്തകർ

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധാഗ്‌നിയില്‍ ഡല്‍ഹി. മിന്നൽ പ്രതിഷേധവുമായെത്തിയ സിജെപി പ്രവർത്തകർ ജന്തർ മന്തറിൽ പ്രവേശിച്ചു.…

3 hours ago

14 നോട്ടിക്കൽ മൈൽ അകലെ ബോട്ട് അപകടം; കടലിൽ മുങ്ങിത്താഴ്ന്ന 14 തൊഴിലാളികൾക്ക് രക്ഷകരായി; ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ മാരിടൈം പുരസ്‌കാരം

കോഴിക്കോട്: ആഴക്കടലിൽ അപകടത്തിൽപ്പെട്ട് മുങ്ങിത്താഴ്ന്ന 14 മൽസ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ സുപ്രധാന ഇടപെടൽ നടത്തിയ ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ…

6 hours ago

ദേശീയ സാഹിത്യോത്സവ്: പ്രതിഭകളെ ആദരിച്ചു

കക്കിടിപ്പുറം: ഇരുപത്തിയാറ് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരച്ച ദേശീയ സാഹിത്യോത്സവിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്ഥാപന ഭാരവാഹികളും…

6 hours ago

ജന്തർ മന്തർ ഇനി സമരവേദിയല്ല: കേന്ദ്ര നീക്കം നിയമപരമായ പരിശോധനയെ അതിജീവിക്കുമോ?

സുപ്രീം കോടതിയുടെ മുൻകാല നിലപാടുകളും സമാന കേസുകളുംവിലക്കുകൾക്കെതിരെയുള്ള വിധി: 2018-ൽ സുപ്രീം കോടതി ജന്തർമന്തറിലെയും ഇന്ത്യാ ഗേറ്റിലെയും പ്രക്ഷോഭങ്ങൾക്കമേൽ ഏർപ്പെടുത്തിയിരുന്ന…

6 hours ago