കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

&NewLine;<p class&equals;"wp-block-paragraph">കണ്ണൂർപിലാത്തറ &colon; മണ്ടൂർ കെഎസ്ടിപി റോഡിൽ മണ്ടൂർ പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് വൻ തീപിടിത്തം&period;അപകടത്തിൽ ചങ്ങരംകുളം എറവക്കാട് സ്വദേശി അടക്കം രണ്ട് പേര്‍ മരിച്ചു&period;ലോറിയുടെ തകരാർ പരിഹരിക്കാനെത്തിയ ചങ്ങരംകുളം എറവക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ &lpar;22&rpar; കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ &lpar;24&rpar;എന്നിവരാണ് മരിച്ചത്&period; ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇടയിൽ കുടുങ്ങിയ ഷെബിൻ പൊള്ളലേറ്റാണ് മരിച്ചത്&period; ഇന്ന് പുലർച്ചെ 3&period;25ഓടെയാണ് അപകടം&period;പഴയങ്ങാടി ഭാഗത്തുനിന്നും വന്ന ലോറി ക്ലച്ച് തകരാറിലായതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് റോഡരികിൽ നിർത്തിയിട്ടത്&period;വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി കാഞ്ഞങ്ങാട് നിന്ന് ജീവനക്കാർ എത്തി ലോറിയുടെ ക്യാബിന് അടിയിൽ പരിശോധിക്കുകയായിരുന്നുപിലാത്തറ ഭാഗത്തുനിന്നും അതിവേഗത്തിലെത്തിയ മിക്സർ ലോറി നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു&period; &ZeroWidthSpace;ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളുടെയും ക്യാബിനുകളിൽ പെട്ടെന്ന് തീ പടർന്നുപിടിച്ചു&period;ലോറി നന്നാക്കാനെത്തിയ ജീവനക്കാരുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു&period;വലിയ ശബ്ദം കേട്ട് പള്ളിയുടെ മുൻവശത്ത് താമസിക്കുന്ന പ്രദേശവാസിയായ അമീനാണ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്&period;പിന്നാലെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു&period; ഏകദേശം ഒരു മണിക്കൂറോളം റോഡിൽ തീ ആളിക്കത്തി&period;മൃതദേഹങ്ങൾ നിലവിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്&period; അപകടത്തിൽ മണ്ടൂർ വലിയ ജുമാഅത്ത് പള്ളിയുടെ മതിലിനും കേടുപാടുകൾ പറ്റി&period; മിക്സർ ലോറി ഓടിച്ച ഡ്രൈവർ ഇടുക്കി സ്വദേശി വിമലിനും &lpar;26&rpar; പരുക്കുണ്ട്&period; ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period;ഇക്കൂരത്ത് വളപ്പില്‍ അബ്ദുല്‍ ലത്തീഫിന്റെ മകനാണ് മരിച്ച് ഷിബില്‍&period;ഓട്ടോബൊബൈല്‍ എഞ്ചിനീയറിങ് കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സ്വകാര്യ കമ്പനിയില്‍ ഷിബില്‍ ട്രെയിനിങിന് കയറിയത്&period;മാതാവ് ഷാജിറ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം: പൊലീസിനെതിരെ വിമര്‍ശനവുമായി ഇഡി

കൊച്ചി: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണക്കേസ് പ്രതികള്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി എന്‍ഫോഴ്‌സ്‌മെന്റ്…

17 minutes ago

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”

എടപ്പാൾ:ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യമായി മാറിയ നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റി എല്ലാ വർഷവും…

2 hours ago

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി…

6 hours ago

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം : മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രസ് ക്ലബ്ബ് അംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ സംഘടിപ്പിച്ച…

7 hours ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത അംശക്കച്ചേരിയിൽ ആരംഭിച്ചു

എടപ്പാൾ :എടപ്പാൾഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത പ്രസിഡന്റ് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു. ക്ഷമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ…

7 hours ago

നിയന്ത്രണം വിട്ട് ട്രാക്കില്‍ വട്ടം കറങ്ങി കാര്‍, റേസിങ്ങിനിടെ അപകടത്തില്‍പ്പെട്ട് അജിത് കുമാര്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാര്‍ അതിവേഗ കാറോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്. അജിത് ഓടിച്ചിരുന്ന കാര്‍…

17 hours ago