KERALA
കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍.

കോട്ടയം : കോട്ടയം മുണ്ടക്കയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഒരു മാസം മുമ്പാണ് മേഘ വിവാഹിതയായത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.
