kaladi

എൻ എം ഡി അനുശോചന യോഗം ചേർന്നു

കാലടി | പോസ്റ്റൽ ജീവനക്കാരുടെ സമര സംഘടനയായ എൻ എഫ്‌ പി ഇ യുടെ മുൻ സംസ്ഥാന നേതാവും സിപിഐഎം മുൻ കാലടി ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന വരിക്കശ്ശേരി മനക്കൽ ദാമോദരൻ എന്ന എൻ എം ഡിയുടെ വിയോഗത്തിൽ അനുശോചന യോഗം ചേർന്നു.സി പി എം ഏരിയാ സെൻ്റെർ ഇ രാജഗോപാൽ സ്വാഗതവും എൽ സി സെക്രട്ടറി മധു അദ്യക്ഷതവഹിച്ചു, E v മോഹനൻ, പെൻഷണേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അബ്ദുള്ള, കുഞ്ഞിരാമാൻ ആലത്തൂർ, NFPE സെക്രട്ടറി സുധിർ, മുരളി, സലാംതണ്ടലം, PT നരായണൻ, ചന്ദ്രൻ മുർച്ചിറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button