Categories: EDAPPALLocal news

എല്ലാ പ്രധാനമന്ത്രിമാരും ഇവിടെ ഉണ്ട്; ജാഹ്‌നവി, റുബിക്സ് ക്യൂബിൽ കൗതുകങ്ങളൊരുക്കുന്ന കലാകാരി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;ei98W9A86328-1024x1024&period;jpg" alt&equals;"" data-id&equals;"5704" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;ei98W9A86328&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&sol;ei98w9a86328&sol;" class&equals;"wp-image-5704"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഓൺലൈൻ പഠനത്തോടൊപ്പം കലയിലും നൂതന രീതികൾ കാഴ്ചവച്ച് ജാഹ്നവി ശ്രദ്ധേയയാകുന്നു&period; മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു&comma; ഇന്ദിരാഗാന്ധി&comma; രാജീവ് ഗാന്ധി&comma; നരസിംഹ റാവു&comma; എ&period;ബി&period; വാജ്പേയി&comma; മൻമോഹൻ സിങ് എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖങ്ങൾ ഒരു ബോർഡിൽ കോർത്തിണക്കി ജാഹ്നവി വിസ്മയക്കാഴ്ച ഒരുക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുമരനല്ലൂർ ഗവ&period; ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനിയായ ജാഹ്നവി എസ്‌&period; അശോക് റുബിക്സ് ക്യൂബുകൾ ചേർത്ത് ബാപ്പുജിയുടെ പോർട്രേറ്റും ഗാന്ധി ജയന്തിക്ക് ഒരുക്കിയിരുന്നു&period; ചെറുപ്പം മുതൽ കൗതുകം തോന്നുന്ന വസ്തുക്കളുടെ രൂപം പേപ്പർ കാർഡ്ബോർഡ്‌ കഷണങ്ങൾ എന്നിവ ചേർത്ത് വച്ചു ഉണ്ടാക്കുമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റുബിക്സ് ക്യൂബുകൾ ചേർത്ത് വച്ചാണ് മൊസെയ്ക് ആർട്ട്‌ പോർട്രേറ്റുകൾ ഉണ്ടാക്കുന്നത്&period; ജ്ഞാനപീഠ ജേതാവും കുമരനല്ലൂർ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയുമായ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ മുഖചിത്രം റുബിക്സ് ക്യൂബുകളിൽ തയാറാക്കിയായിരുന്നു മൊസെയ്ക് ആർട്ടിൽ തുടക്കം&period; ഓരോ വിശേഷ ദിവസവും അതുമായി ബന്ധപ്പെട്ട പോർട്രേറ്റുകൾ ഉണ്ടാക്കുന്നത് ഇപ്പോൾ ഹോബിണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലോകപ്രശസ്ത ഗായിക വിദ്യാ വോക്സിന് പിറന്നാൾ ദിവസം അയച്ച പോർട്രേറ്റിന് നന്ദി അറിയിച്ച് അവർ ഇ മെയിൽ ഇയച്ചിരുന്നു&period; 2019ൽ വേൾഡ് ക്യൂബ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തതിലൂടെ സംഘടനയിൽ അംഗത്വം ലഭിച്ചു&period; എടപ്പാൾ കെഎസ്ഇബി ഓഫിസിലെ എൻജിനീയർ അശോക കുമാറിന്റെയും&comma; കുമരനല്ലൂർ ഗവ&period; ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശുഭശ്രീയുടെയും മകളാണ്&period; ഒന്നര വയസ്സുകാരി മേഘ്നവി എസ്‌&period; അശോക് സഹോദരിയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഎന്‍സി മൂക്കുതല കെ.ടി ഗോപാലൻ മാസ്റ്റര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചങ്ങരംകുളം:മൂക്കുതല ജിഎംഎല്‍പി സ്കൂൾ മുൻ പ്രധാന അധ്യാപകനും മൂക്കുതല ദേവസ്വം മുൻ ചെയർമാനും ആയിരുന്ന കെ.ടി ഗോപാലൻ മാസ്റ്ററുടെ നിര്യാണത്തിൽ…

21 minutes ago

ഫേസ്ബുക്ക് പേജിൽ ഫോളോവേഴ്സ് വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സന്ദീപ് വാര്യർ

പാലക്കാട്‌ : സമീപകാലത്ത് തന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന വിചിത്രമായ പ്രതിഭാസം ഫോളവേഴ്സുമായി പങ്കുവെച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ…

1 hour ago

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

2 days ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

2 days ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

2 days ago