Categories: EDAPPALLocal news

മിനി സിവിൽ സ്റ്റേഷൻ ‘വിഭാവനം’ മാത്രം; നടപടിയില്ല !!; അധികൃതർ സർവേ നടത്തി, അവിടെ തീർന്നു നടപടി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210828-WA0109-723x1024&period;jpg" alt&equals;"" data-id&equals;"5099" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210828-WA0109&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b1-&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;81&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af-&percnt;e0&percnt;b4&percnt;b9&sol;img-20210828-wa0109&sol;" class&equals;"wp-image-5099"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ ആരംഭിക്കാനുള്ള നീക്കം എങ്ങുമെത്തിയില്ല&period; പട്ടാമ്പി റോഡിൽ ബ്ലോക്ക് ഓഫിസിന് മുൻവശത്തെ സ്ഥലത്താണ് സിവിൽ സ്റ്റേഷൻ വിഭാവനം ചെയ്തത്&period; കെ&period;ടി&period;ജലീൽ ഇടപെട്ട് ബജറ്റിൽ ഇതിനായി 5 കോടി രൂപയും വകയിരുത്തി&period; കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് എടുത്ത് ബന്ധപ്പെട്ട അധികൃതർ സർവേ നടത്തുകയും ചെയ്തു&period; എന്നാൽ പിന്നീട് നടപടികൾ പുരോഗമിച്ചില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബ്ലോക്കിന് മുൻവശത്തെ പഴയ കൃഷി ഭവൻ കെട്ടിടം&comma; പട്ടികജാതി ഓഫിസ്&comma; ഗ്രാമ ന്യായാലയം&comma; ക്ഷീര വികസന ഓഫിസ്&comma; ലൈബ്രറി&comma; എന്നീ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഈ സ്ഥലം കൂടി വിനിയോഗിച്ച് വിശാലമായ സൗകര്യം ഒരുക്കാവുന്നതാണ്&period; നിലവിൽ വിവിധ ആവശ്യങ്ങൾക്കും രേഖകൾ ശരിയാക്കാനും ജനങ്ങൾ കിലോമീറ്ററുകൾ ഓടി നടക്കേണ്ട അവസ്ഥയിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എഇ ഓഫിസ്&comma; റജിസ്ട്രാർ ഓഫിസ് തുടങ്ങി സർക്കാരിന് കീഴിലെ വിവിധ ഓഫിസുകൾ വാടക കെട്ടിടങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്&period; മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമായാൽ ഇവയെല്ലാം ഒരു കുടക്കീഴിൽ ആക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും&period; ഇതിനായി ബന്ധപ്പെട്ട അധികൃതർ ഭരണ തലത്തിൽ സമ്മർദ്ദം ചെലുത്തണമെന്നു മാത്രം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫേസ്ബുക്ക് പേജിൽ ഫോളോവേഴ്സ് വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സന്ദീപ് വാര്യർ

പാലക്കാട്‌ : സമീപകാലത്ത് തന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന വിചിത്രമായ പ്രതിഭാസം ഫോളവേഴ്സുമായി പങ്കുവെച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ…

1 minute ago

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

2 days ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

2 days ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

2 days ago

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ(65)നിര്യാതനായി.സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ-ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ…

2 days ago

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന…

2 days ago