Categories: India

എല്ലാം വെറും സെക്കന്റുകള്‍ക്കുള്ളില്‍! ഉടമയുടെ തല വായ്ക്കുള്ളിലാക്കി ഒട്ടകത്തിന്റെ ക്രൂരത: പിന്നാലെ മരണം

&NewLine;<p class&equals;"wp-block-paragraph">രാജസ്ഥാനിലെ ചുരു ജില്ലയില്‍ നിന്ന് പുറത്തുവരുന്ന അതിഭയാനകമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്&period;ഒരു കുടുംബത്തെ മുഴുവൻ ദുഖത്തിലാഴ്ത്തീരിക്കുകയാണ് ഈ സംഭവം &period; തന്റെ കുടുംബത്തെ പോറ്റാനായി വാങ്ങിയ ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഒരു കർഷകൻ അതിദാരുണമായി കൊല്ലപ്പെട്ട വാർത്തയാണിത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സർദാർഷഹർ തഹസില്‍ അജിത്‌സർ ഗ്രാമവാസിയായ രാംലാല്‍ എന്ന കർഷകനാണ് ഒട്ടകത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്&period; ഇയാളുടെ തല വായ്ക്കുള്ളില്‍ ആക്കി ചതച്ച ശേഷം ശരീരം നിലത്തിട്ടടിച്ചായിരുന്നു ഒട്ടകത്തിന്റെ ക്രൂരത&period; വെറും നിമിഷങ്ങള്‍ക്കുള്ളില്‍ രാംലാല്‍ മരണപ്പെടുകയും ചെയ്തു&period;തുടർന്ന് ഒട്ടകത്തെ സമീപത്തുള്ള മരത്തില്‍ ഇവർ കെട്ടിയിടുകയായിരുന്നു&period; ഉപജീവനത്തിനായി ഒരു മാസം മുൻപാണ് രാംലാല്‍ ഒട്ടകത്തെ വാങ്ങിയത്&period; ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ ഒട്ടകവണ്ടി ഉപയോഗിച്ചാണ് ഇയാള്‍ പണം സമ്ബാദിച്ചിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാല്‍ രോഷാകുലനായ ഒട്ടകം &comma; രാംലാലിനെ നിലത്തേക്ക് തള്ളിയിടുകയും&comma; അദേഹത്തിന്റെ തല താടിയെല്ലില്‍ മുറുക്കി കൊലപെടുത്തുകയുമായിരുന്നു&period; രാംലാല്‍ നിലവിളിച്ചിട്ടും ഒട്ടകം അതൊന്നും വകവയ്ക്കാതെ&comma; ആക്രമണം തുടരുകയും ഇതോടെ രാംലാല്‍ മരണപെടുകയുമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഞ്ച് മാസം മുമ്ബ് ബിക്കാനീറില്‍ നടന്ന സംഭവത്തിന് സമാനമാണ് ഈ സംഭവം&period; നാല് കുട്ടികളുടെ പിതാവിനെ സമാനമായ രീതിയില്‍ ഒട്ടകം കൊലപ്പെടുത്തി&comma; ആ മൃഗം അയാളുടെ കഴുത്തില്‍ പിടിച്ച്‌ മാരകമായ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരിക്കുകള്‍ വരുത്തി&period; കോപാകുലരായ കുടുംബാംഗങ്ങള്‍ ഒട്ടകത്തെ വടികൊണ്ട് അടിച്ചു കൊന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒട്ടകങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകടങ്ങളിലേക്കും ഉപജീവനത്തിനായി ഈ മൃഗങ്ങളെ ആശ്രയിക്കുന്ന ഗ്രാമീണ കുടുംബങ്ങള്‍ നേരിടുന്ന അപകടസാധ്യതകളിലേക്കും ഈ ദാരുണമായ സംഭവം ഉദാഹരണമാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രാമസഭകൾ ഓൺലൈൻ സംവിധാനത്തിലേക്ക്; സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി

എടപ്പാൾ: ഗ്രാമസഭകളെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു.…

8 hours ago

ഡിവൈഎഫ്ഐ; ചിന്താ ജെറോം പ്രസിഡന്റ്, എം വിജിന്‍ സെക്രട്ടറി

തൃശൂര്‍: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎല്‍എ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്ഐയുടെ വനിത അധ്യക്ഷയായി…

11 hours ago

കോടതിവളപ്പിൽ കൊട്ടിക്കയറി മജിസ്ട്രേറ്റ്; പഞ്ചാരിമേളത്തിനൊപ്പം ആർപ്പുവിളിച്ച് അഭിഭാഷകരും ഗുമസ്‌തരും

തിരൂർ: കോടതി വളപ്പിൽ ഓണാഘോഷത്തിന്പഞ്ചാരിമേളത്തിൽ കൊട്ടിക്കയറി തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കെ.യു. പ്രദീപ്. ആനന്ദത്താൽ മതിമറന്ന് ആർപ്പ്…

11 hours ago

ഓപ്പറേഷൻ തൂഫാനിൽ വൻ ലഹരിവേട്ട:വളാഞ്ചേരിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രിസും, എം.ഡി.എം.എയും പിടികൂടി;യുവതീയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവും കോടികൾ വിലമതിക്കുന്ന തിമിംഗലച്ചർദ്ദിയും (ആംബർഗ്രിസ്)…

11 hours ago

എസ്ഡിപിഐ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

പൊന്നാനി: തീരദേശവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

15 hours ago

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് ഏകപക്ഷീയം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി…

15 hours ago