Categories: KERALA
എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍; വേഗതയേറിയ മൂന്നാം ലൈനുമായി ദക്ഷിണ റെയില്‍വേ
പദ്ധതിക്കായി 1500 കോടി രൂപ അനുവദിച്ചു. മൂന്നാം ലൈന്‍ സംസ്ഥാനമാകെ നടപ്പാക്കാനാണ് ലക്ഷ്യം. മൂന്നാം ലൈന്‍ കേരളാ സര്‍ക്കാര്‍ കൊണ്ടുവരുന്ന കെ റെയിലിനേക്കാള്‍ വേഗത കൂടിയതായിരിക്കുമെന്നാണ് വാദം. ഇതോടെ കെ റെയിലിന് പ്രസക്തിയുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്. കെ റെയിലിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കി.മീ. ആണെങ്കിലും ഓപ്പറേറ്റിങ് സ്പീഡ് 135 കി.മീ. മാത്രമാണ്. എന്നാല്‍ മൂന്നാം ലൈനിന്റെ ശരാശരി വേഗം 160 കി.മീ. ആണെന്നുളളതാണ് ശ്രദ്ധേയം.
ഒരു വര്‍ഷം മുമ്പ് മൂന്നാം ലൈന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാനുളള കാലതമാസവും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് പദ്ധതി മരവിപ്പിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു.ചരക്കുനീക്കവും മുന്നില്‍ കണ്ടാണ് മൂന്നാം ലൈന്‍ പദ്ധതി കൊണ്ടുവരുന്നത്.
പദ്ധതിയുടെ ഭാഗമായി ഷൊര്‍ണൂര്‍ യാര്‍ഡ് റീ മോഡലിങ്, പാലക്കാട് ഭാഗത്തേക്ക് പുതിയ ലൈനുകള്‍, ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം, ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്-കോയമ്പത്തൂരിലേക്ക് ആരംഭിക്കുന്ന ലൈനിന് പകരം വളളത്തോള്‍ നഗറില്‍ നിന്ന് പുതിയ ലൈന്‍ എന്നിവ തുടങ്ങും.
ഷൊര്‍ണൂര്‍ യാര്‍ഡ് രണ്ടു ഗ്രിഡായി ഭാഗിച്ച് 1,2,3 ഭാഗങ്ങള്‍ പാലക്കാട്-കോഴിക്കോട് ട്രെയിനുകള്‍ക്കും 4,5,6,7 ഗ്രിഡ് കോഴിക്കോട്-തൃശൂര്‍ റൂട്ടിലെ ട്രെയിനുകള്‍ക്കുമായി ഉപയോഗിക്കും. സിഗ്നല്‍ സംവിധാനത്തിന്റെ നവീകരണവും ഉണ്ടാകും.
Recent Posts
ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്
എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…
8 hours ago
ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്
എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…
18 hours ago
പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു
പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…
19 hours ago
കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി
മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…
22 hours ago
അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…
22 hours ago
സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…
23 hours ago