കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

&NewLine;<p class&equals;"wp-block-paragraph">മോട്ടോര്‍ വാഹന വകുപ്പിന്റെ എ&period;ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി പോര്‍ട്ടല്‍ പരിഷ്‌കരിക്കാന്‍ തീരുമാനം&period;മുമ്പ് വാഹനം ഓടിക്കുന്നയാളുടെയോ യാത്രക്കാരുടെയോ ചിത്രങ്ങളും ലൊക്കേഷനും പോര്‍ട്ടലില്‍ പരസ്യമായി കാണാന്‍ സാധിച്ചിരുന്ന സ്ഥാനത്ത്&comma; വ്യക്തിഗത വിവരങ്ങള്‍ പുറത്തു പോകുന്നത് തടയാനായി യാത്രക്കാരുടെ മുഖം ബ്ലര്‍ ചെയ്യാനോ അല്ലെങ്കില്‍ ആര്‍&period;സി ഉടമയുടെ ഫോണിലേക്ക് വരുന്ന ഒ&period;ടി&period;പി വെരിഫിക്കേഷന്‍ വഴി മാത്രം വ്യക്തമായ ചിത്രങ്ങള്‍ ദൃശ്യമാകുന്ന രീതിയിലേക്കോ പോര്‍ട്ടല്‍ ക്രമീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍&period;തെറ്റായ ചലാനുകള്‍ ചോദ്യം ചെയ്യാനും അപ്പീല്‍ നല്‍കാനുമുള്ള സൗകര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ&comma; പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ പരസ്യപ്പെടുന്നതിലൂടെ ഉണ്ടാകുന്ന വ്യക്തിഗത സുരക്ഷാ-സ്വകാര്യതാ ആശങ്കകള്‍ക്ക് പരിഹാരം കാണാനാണ് ഗതാഗത വകുപ്പിന്റെ ഈ പുതിയ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&period;https&colon;&sol;&sol;echallan&period;parivahan&period;nic&period;in&sol;challan-ല്‍ പുതിയ മാറ്റങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കും&period; സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴ വിവരങ്ങള്‍ തിരയുകയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു&period;കണ്‍ട്രോള്‍ റൂമില്‍ നിന്ന് അയക്കുന്ന ചിത്രങ്ങളും ചില കുടുംബങ്ങളില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്&period; വാഹനങ്ങള്‍ സ്വകാര്യ ഇടമായി കണക്കാക്കാമെങ്കിലും പൊതുസ്ഥലത്തെ നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ കേന്ദ്രാനുമതിയുണ്ട്&period; എന്നാല്‍ സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയും നിലനില്‍ക്കുന്നു&period;അതേസമയം പിഴ ചുമത്തുന്നതിലെ പോരായ്മകള്‍ കണ്ടെത്തണമെങ്കില്‍ ചിത്രങ്ങള്‍ പരിശോധിക്കണമെന്നുള്ളതിനാല്‍ പൂര്‍ണമായും രഹസ്യമാക്കാന്‍ കഴിയില്ല&period; കുറ്റം ചെയ്തുവെന്ന് വാഹന ഉടമയെ ബോധ്യപ്പെടുത്താനും ചിത്രമാണ് പ്രധാന ഘടകം&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

5 hours ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

15 hours ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

16 hours ago

അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…

19 hours ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

20 hours ago

‘രാജ്യത്തെ ഏറ്റവും വലിയ ചതി’: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന് 48 മണിക്കൂർ സമയം; രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളിലും വ്യാപകമായി പേരുകൾ നീക്കം ചെയ്തതിലും പ്രതിഷേധിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ജ്ഞാനേഷ് കുമാർ…

20 hours ago