അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ &ZeroWidthSpace;ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ &ZeroWidthSpace;ഗാന്ധി&period; തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും ഈ ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും അമിത് ഷായുമാണ് ഉള്ളതെന്നും രാഹുൽ ആരോപിച്ചു&period; ദില്ലിയിൽ വാർത്താ സമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിനെ രണ്ട് കമ്മീഷണർമാർ എതിർത്തുവെന്നതാണ് ഇന്ത്യൻ എക്സ്പ്രസ് വാർത്ത&period; താൻ ഉന്നയിച്ച വോട്ട് ചോരിയും വിരൽ ചൂണ്ടിയത് അക്കാര്യം തന്നെ&period; വോട്ട് ചോരി മാത്രമല്ല കാനൂൻ ചോരിയും നടന്നിരിക്കുന്നു&period; ഭരണഘടനാ സ്ഥാപനങ്ങളെ ഇവർ തകർത്ത കാര്യത്തിൽ യാതൊരു സംശയവുമില്ല&period; ഭാവി ജനങ്ങൾ നിങ്ങളെ ശിക്ഷിക്കും&period; താൻ പറയുന്നത് ഭാവനയല്ല&comma; വ്യക്തമായ വസ്തുതയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു&period; ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദര്‍ശിപ്പിച്ചാണ് രാഹുല്‍ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്&period;ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇങ്ങനെ പറയാനാകില്ലെന്നും ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി&period; ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തോറ്റ ചരിത്രമുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നിരിക്കെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള്‍ ഇങ്ങനെ സംസാരിക്കുന്നത്&quest; ബിജെപി വിജയങ്ങളില്‍ ഭരണവിരുദ്ധവികാരമില്ലേ&period; ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് കൂട്ടിച്ചേര്‍ത്തു&period;നമ്മുടെ വോട്ടുകളും ഭരണഘടനയും തകര്‍ക്കപ്പെടുകയാണ്&period; ജനങ്ങളുടെ വോട്ട് സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര്‍ക്കപ്പെടുകയാണെങ്കില്‍ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നിലനില്‍പ്പില്ലാതെയാകും&period; മോദി&comma; അദാനി മുതല്‍ ഗ്യാനേഷ് കുമാര്‍ വരെയുള്ളവരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍&period; ഇവര്‍ ജനങ്ങളുടെ വോട്ട് മോഷ്ടിക്കുകയാണ്&period; ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചോയ്‌സ് ആയിരുന്നു&period; നമ്മുടെ വോട്ടിംഗ് സമ്പ്രദായം തകർത്തതിന്റെ പൂർണ ഉത്തരവാദി ഗ്യാനേഷ് കുമാറാണ്&period; വോട്ട് മോഷ്ടിക്കുന്നവർ നടത്തുന്ന നിയമനിർമ്മാണം പൂർണമായും നിയമവിരുദ്ധമാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടുത്ത 5-6 മാസത്തിനിടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും രാഹുൽ വ്യക്തമാക്കി&period;2023 ഡിസംബറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അനുകൂലമായ നിയമനിർമ്മാണം നടന്നപ്പോൾ താൻ അതിനെ ശക്തമായി എതിർക്കുകയും സിഇസി &lpar;CEC&rpar; നിയമനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു&period; മഹാദേവപുരയിലെ വോട്ട് ചോർച്ച മുതൽ ഹരിയാനയിൽ ഒടുവിൽ നടന്ന സംഭവങ്ങൾ വരെ സമാനതയുള്ളതാണ്&period; അവിടെയൊന്നും വോട്ട് ചോർച്ച നടന്നില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാറടക്കം ശ്രമിച്ചത്&period; മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ് ചെയ്തത്&period; അതിനാൽ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നും രാജ്യത്തിനെതിരായ കൃത്യമായ നീക്കമാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

7 hours ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

17 hours ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

19 hours ago

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…

21 hours ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

22 hours ago

‘രാജ്യത്തെ ഏറ്റവും വലിയ ചതി’: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന് 48 മണിക്കൂർ സമയം; രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളിലും വ്യാപകമായി പേരുകൾ നീക്കം ചെയ്തതിലും പ്രതിഷേധിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ജ്ഞാനേഷ് കുമാർ…

22 hours ago