പേഴ്സ് നഷ്ടപ്പെട്ടു – കണ്ടെത്തുന്നവർ ദയവായി അറിയിക്കുക

&NewLine;<p class&equals;"wp-block-paragraph">ഇന്നലെ രാത്രി&comma; ചങ്ങരംകുളം ഹൈവേ മുതൽ മാന്തടം വരെയുള്ള യാത്രയ്ക്കിടെ&comma; രാത്രി 10&colon;30 മുതൽ 10&colon;45 വരെ സമയപരിധിയിൽ ഒരു പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പേഴ്സിൽ പണം&comma; ATM കാർഡ്&comma; ആധാർ കാർഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളും വസ്തുക്കളും ഉണ്ടായിരുന്നു&period;ഈ സമയത്ത് പ്രസ്തുത റോഡിലൂടെ യാത്ര ചെയ്ത ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ&comma; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അല്ലെങ്കിൽ പേഴ്സ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ&comma; ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">📞 ബന്ധപ്പെടുക&colon; 9995490939 <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കണ്ടുകിട്ടുന്നവർ ദയവായി സഹകരിക്കണം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യ പ്രവർത്തകനുമായ കെ.കെ. മമ്മുണ്ണി മൗലവി അന്തരിച്ചു

പെരിന്തൽമണ്ണ: ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യപ്രവർത്തകനും മുതിർന്ന ജമാഅത്തെ ഇസ്‍ലാമി നേതാവുമായ കെ.കെ. മമ്മുണ്ണി മൗലവി (82) അന്തരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും…

2 hours ago

ഒരു ദിവസം കുടുംബത്തോടൊപ്പം..പോലീസുകാർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി;

തിരുവനന്തപുരം: പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ. എസ്.എച്ച്.ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ…

2 hours ago

തലശ്ശേരി എംഡിഎംഎ കേസ്; ഡല്‍ഹിയില്‍ പിടിയിലായ വിദേശ വനിതകള്‍ ലഹരി നിര്‍മാതാക്കളെന്ന് പൊലീസ്: വ്യാജ രേഖകളും കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരിയില്‍ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തില്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ വിദേശ വനിതകള്‍ ലഹരിമരുന്നിന്റെ നിര്‍മാതാക്കളാണെന്ന്…

2 hours ago

സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ’; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്* : നാടക - ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.…

2 hours ago

നിരോധിത പുകയില ഉൽപന്നം പിടികൂടി

തിരൂർ: തിരൂർ മാർക്കറ്റിൽനിന്ന് പൊലീസ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഏതാണ്ട് 10,000ത്തിലധികം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് നിറമരുതൂർ…

6 hours ago

ജഴ്സി പ്രകാശനവും തൂഫാൻ സൗഹൃദ മത്സരവും

റോ​യ​ൽ ലെ​ജ​ന്റ് ഫു​ട്‌​ബാ​ൾ ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​ നിന്ന് ച​ങ്ങ​രം​കു​ളം: 1990ക​ളി​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വി​വി​ധ നാ​ടു​ക​ളി​ൽ, വി​വി​ധ…

6 hours ago