ഒരു ദിവസം കുടുംബത്തോടൊപ്പം..പോലീസുകാർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി;

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ&period;ഡി&period;ജി&period;പി&period; പി&period; വിജയൻ&period; എസ്&period;എച്ച്&period;ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ നിർദേശം&period;അടിയന്തര സേവനങ്ങളുടെ സ്വഭാവം കണക്കിലെടുത്തുകൊണ്ടുതന്നെ ഓരോ ഉദ്യോഗസ്ഥനും കൃത്യമായി ആഴ്ചയിലെ അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവികൾ ഉറപ്പാക്കണം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓരോ ഉദ്യോഗസ്ഥന്റെയും ആഴ്ചയിലെ അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു&period;പോലീസ് ഉദ്യോഗസ്ഥർക്ക് ജോലിത്തിരക്കിനിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും ആവശ്യമായ സമയം ലഭ്യമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം&period; കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലും മറ്റ് ആവശ്യങ്ങളിലും ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണമെന്നും നിർദേശമുണ്ട്&period;വളരെ അടിയന്തരമോ അത്യന്താപേക്ഷിതമോ ആയ സാഹചര്യമല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന് അർഹമായ ആഴ്ചയിലെ അവധി നിഷേധിക്കരുതെന്നും എ&period;ഡി&period;ജി&period;പി&period;യുടെ സർക്കുലറിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്&period;ദീർഘമായ ഡ്യൂട്ടി സമയവും തുടർച്ചയായ ജോലിഭാരവും നേരിടുന്ന പോലീസ് സേനാംഗങ്ങൾക്ക് നിർദേശം ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ&period; പുതിയ നിർദേശത്തിൽ പോലീസ് ഉദ്യോഗസ്ഥരും പ്രതീക്ഷയോടെയാണ് നോക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യ പ്രവർത്തകനുമായ കെ.കെ. മമ്മുണ്ണി മൗലവി അന്തരിച്ചു

പെരിന്തൽമണ്ണ: ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യപ്രവർത്തകനും മുതിർന്ന ജമാഅത്തെ ഇസ്‍ലാമി നേതാവുമായ കെ.കെ. മമ്മുണ്ണി മൗലവി (82) അന്തരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും…

5 minutes ago

തലശ്ശേരി എംഡിഎംഎ കേസ്; ഡല്‍ഹിയില്‍ പിടിയിലായ വിദേശ വനിതകള്‍ ലഹരി നിര്‍മാതാക്കളെന്ന് പൊലീസ്: വ്യാജ രേഖകളും കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരിയില്‍ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തില്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ വിദേശ വനിതകള്‍ ലഹരിമരുന്നിന്റെ നിര്‍മാതാക്കളാണെന്ന്…

28 minutes ago

സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ’; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്* : നാടക - ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.…

36 minutes ago

പേഴ്സ് നഷ്ടപ്പെട്ടു – കണ്ടെത്തുന്നവർ ദയവായി അറിയിക്കുക

ഇന്നലെ രാത്രി, ചങ്ങരംകുളം ഹൈവേ മുതൽ മാന്തടം വരെയുള്ള യാത്രയ്ക്കിടെ, രാത്രി 10:30 മുതൽ 10:45 വരെ സമയപരിധിയിൽ ഒരു…

3 hours ago

നിരോധിത പുകയില ഉൽപന്നം പിടികൂടി

തിരൂർ: തിരൂർ മാർക്കറ്റിൽനിന്ന് പൊലീസ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഏതാണ്ട് 10,000ത്തിലധികം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് നിറമരുതൂർ…

4 hours ago

ജഴ്സി പ്രകാശനവും തൂഫാൻ സൗഹൃദ മത്സരവും

റോ​യ​ൽ ലെ​ജ​ന്റ് ഫു​ട്‌​ബാ​ൾ ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​ നിന്ന് ച​ങ്ങ​രം​കു​ളം: 1990ക​ളി​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വി​വി​ധ നാ​ടു​ക​ളി​ൽ, വി​വി​ധ…

4 hours ago