Categories: Local newsMARANCHERY

എരമംഗലം വിന്നർ സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കരാട്ടെ ആനുവൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">എരമംഗലത്ത് പ്രവർത്തിച്ചുവരുന്ന വിന്നർ സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജപ്പാൻ കരാട്ടെ ഡു കനിൻ ജുകു ഓർഗനൈസേഷൻ ആനുവൽ ട്രെയിനിങ് ക്യാമ്പും ബ്ലാക്ക് ബെല്‍റ്റ് എക്സാമിനേഷനും സംഘടിപ്പിച്ചു&period; എരമംഗലം കെ എം എം ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്&period; വിന്നർ സ്പോർട്സ് സെന്ററിന്റെ സ്ഥാപകനും ചീഫ് ഇൻസ്ട്രക്ടറും കൂടിയായ ഷിഹാൻ മുഹമ്മദ് സലീം സ്വാഗതമാശംസിച്ച ചടങ്ങിന് വാർഡ് നമ്പർ സേതു പുഴക്കര അധ്യക്ഷത വഹിച്ചു&period; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടെൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിച്ചു&period; <br>ലഹരിയുടെ ഉപയോഗം വർദ്ധിച്ച ഈ സമൂഹത്തിൽ ലഹരിക്കെതിരെ മുന്നൂറോളം വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു&period; റിട്ടയേർഡ് പോലീസ് സബ്ഇൻസ്പെക്ടറും യോഗ അസോസിയേഷൻ ഓഫ് മലപ്പുറത്തിന്റെ പ്രസിഡണ്ടും കരാത്തെ അധ്യാപകരും കൂടിയായ വാസുണ്ണി പ്രതിജ്ഞക്ക് നേതൃത്വം നൽകി&period; ആനുവൽ ട്രെയിനിങ് ക്യാമ്പിന് നേതൃത്വം നൽകിയത് വേൾഡ് കരാട്ടെ ഫെഡറേഷൻ റഫറി&comma; ഏഷ്യൻ ഗെയിംസ് റഫറി &comma; ജപ്പാൻ ഷോട്ടോകാൻ കരാട്ടെ കനിന്ജുകു ഓർഗനൈസേഷൻ ചീഫ് ഇൻസ്പെക്ടർ കൂടിയായ ഹൻഷി പരംജീത് സിംഗ് നേതൃത്വം നൽകി&period; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്&comma; ബ്ലോക്ക് മെമ്പർമാരായ ശ്രീ&period;അജയൻ &comma; നൂറുദ്ദീൻ പോഴത്ത് &comma; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജലീൽ കീടത്തേൽ&comma; പൊതുപ്രവർത്തകൻ ഷാജി കാളിയത്തെൽ&comma; ഡോക്ടർ ഉമർ അലി&comma; പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകരും കൂടിയായ പ്രഗിലേഷ് ശോഭ&comma; സ്ഥാപനത്തിലെ പരിശീലകൻ മുഹമ്മദലി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു&period; സംസ്ഥാന&comma; ജില്ല&comma; യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി&period; കരാത്തെ പരിശീലകൻ സെൻസി ആനിഫ് ഔപചാരിക ചടങ്ങിന് നന്ദി പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് വിദ്യാർത്ഥികളുടെ പരിശീലമ്പ് ആരംഭിക്കുകയും വൈകുന്നേരം പരിശീലമാവസാനിച്ചതോടെ വിദ്യാർത്ഥികൾക്ക് കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് സിത്താര എം അലിയുടെ നേതൃത്വത്തിൽ മാനസികാരോഗ്യത്തിൽ ശാരീരിക വ്യായാമത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകി&period; ശേഷം ആറുമണിയോടുകൂടി സമാപന സമ്മേളനം നടത്തി&period; <br>സമാപന സമ്മേളനത്തിൽ സ്ഥാപനമേധാവി ശിഹാൻ മുഹമ്മദ് സലീം സ്വാഗതമാശംസിച്ചു&period; ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംഷാദ് അധ്യക്ഷത വഹിച്ചു&period; ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ സമാപന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു&period;വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ഷീജ സുരേഷ്&comma; രക്ഷിതാക്കളുടെ പ്രതിനിധിയായി പൊന്നാനി എം ഇ എസ് കോളേജ് പ്രൊഫസർ ജയശ്രീ കെ എം&comma; കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് സിത്താര എം അലി എന്നിവർ സമാപന സമ്മേളനത്തിൽ ആശംസകൾ സംസാരിച്ചു&period; സ്ഥാപനത്തിലെ സീനിയർ അധ്യാപകൻ മുഹമ്മദ് അലി സമാപന നന്ദി ആശംസിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

8 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

9 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

9 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

10 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

10 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

10 hours ago