Categories: EDAPPALLocal news

എടപ്പാൾ ഹോസ്പിറ്റലിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" data-id&equals;"2104" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;89-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;img&lowbar;20210501&lowbar;215355&sol;" class&equals;"wp-image-2104"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ലോക പക്ഷാഘാത ദിനത്തിൽ എടപ്പാൾ ഹോസ്പിറ്റലിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു&period; ഹോസ്പിറ്റൽ ചെയർമാൻ ഡോ&period; കെ&period; കെ&period; ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു&period;<br>ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ന്യൂറോളജിസ്റ്റ്&comma; ന്യൂറോ സർജൻ&comma; ഫിസിയാട്രിസ്റ്റ്&comma; ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകും&period;<br>വർദ്ധിച്ചു വരുന്ന പക്ഷാഘാത അസുഖങ്ങൾക്ക് പെട്ടെന്നുതന്നെ ചികിത്സ ലഭ്യമാകും&period; 40 കിലോമീറ്ററിനുള്ളിലെ രോഗികൾക്ക് ഇത് സഹായകരമാകും&period;<br>ഉദ്ഘാടനത്തോടനുബന്ധിച്ച് 50 പേർക്ക് സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി&period; ന്യൂറോളജിസ്റ്റ് ഡോ&period; രോഹിത് ശശിധരൻ നേതൃത്വം നൽകി&period; എം&period;ഡി&period; ചിതാഗോപിനാഥ്&comma; ഡോ&period; പി&period;എം&period; വിശ്വനാഥൻ&comma; ഗോകുൽ ഗോപിനാഥ്&comma; ഡോ&period; ജാവീദ്&comma; ഡോ&period; രോഹിത്&comma; ഡോ&period; രാകേഷ്&comma; ഡോ&period; ഹക്കീം&comma; ആത്മജൻ പള്ളിപ്പാട്&comma; ദേവരാജൻ&comma; ജ്യോതി ബാലകൃഷ്ണൻ&comma; വത്സല പിഷാരടി എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കൊല്ലം∙കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരൻ മരിച്ച നിലയിൽ.പടനായർകുളങ്ങര തെക്ക് അറക്കൽ വീട്ടിൽ നൗഷാദ്– ഷമീമ ദമ്പതികളുടെ മകൻ ബിലാൽ…

1 hour ago

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ…

2 hours ago

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ…

2 hours ago

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

7 hours ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

7 hours ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

7 hours ago