EDAPPALLocal news

എടപ്പാൾ കണ്ടനകത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ: കണ്ടനകത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കണ്ടനകത്ത് വാടകക്ക് താമസിച്ച് വന്നിരുന്ന പൊറുക്കര കോലത്ത് കല്ലാട്ടയിൽ ഷാജി(49)യെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്ത് .ഭാര്യ സിന്ധു,മക്കൾ അതുല്യ,നവനീത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button