EDAPPAL

എടപ്പാളിലെ തർക്കഭൂമി: സ്ഥലം നാളെ സർവ്വേ നടത്തും

എടപ്പാൾ | ടൗണിലെ തർക്ക സ്ഥലത്തെ അതിർത്തി പുനർ നിർണ്ണയ പരിശോധന നാളെ കാലത്ത് 10 ന് നടക്കും. എ ഐ വൈ എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അനീഷ് 19-06-24ന് നൽകിയ പരാതിയും ഡിസിസി ജനറൽ സെക്രട്ടറി ഇ പി രാജീവ് 24-06-24 ന് നൽകിയ പരാതിയ തുടർന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ ജില്ലാ ഹെഡ് സർവേയർ പ്രാഥമിക പരിശോധന നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button