CHANGARAMKULAM
ആലംകോട് സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി പതാക ദിനം ആചരിച്ചു.

സി.പി.ഐ.എം. ആലംകോട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ആലംകോട് ലോക്കല്‍ കമ്മറ്റിയിലെ വിവിധ ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. ആലംകോട് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 24 ന് വളയംകുളം കെ.വി.എം ഓഡിറ്റോറിയത്തില്‍ പുരുഷോത്തമന്‍ നഗറില്‍ വെച്ച് ചേരും.
