CHANGARAMKULAM

ആലംകോട് പഞ്ചായത്ത് ഉദ്ഘാടനവും ചങ്ങരംകുളം ഫെസ്റ്റും മാറ്റി വച്ചു

ചങ്ങരംകുളം:മലപ്പുറം ജില്ലയില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ആലംകോട് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനവും ചങ്ങരംകുളം ഫെസ്റ്റും മാറ്റി വച്ചു,ഈ മാസം 29ന് നടക്കാനിരുന്ന പുതുക്കി പണിത ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനവും 29,30,31 തിയ്യതികളില്‍ നടക്കാനിരുന്ന ചങ്ങരംകുളം ഫെസ്‌റ്റുമാണ് നീട്ടി വെച്ചത്.നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നത് കൊണ്ടാണ് ഉദ്ഘാടനും ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടം ഉദ്ഘാടനവും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതെന്ന് പ്രസിഡണ്ട് കെവി ശഹീർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button