Categories: CHANGARAMKULAM

ആലംകോട് അവറാൻ പടിയിൽ കാട്ടില വളപ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മകൻ കുഞ്ഞി മരക്കാർ മൗലവി (മാനു)നിര്യാതനായി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ആലംകോട് അവറാൻ പടിയിൽ കാട്ടില വളപ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മകൻ കുഞ്ഞി മരക്കാർ മൗലവി &lpar;62&rpar; &lpar;മാനു &rpar;നിര്യാതനായി&period;ഖബറടക്കം നാലര മണിക്ക് ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും&period;കക്കിടിപ്പുറം ഫലാഹുൽ മുസ്ലിമീൻ മദ്രസ്സയിലെ ജീവനക്കാരനായിരുന്നു കൂടാതെ നന്നംമുക്ക് റൈഞ്ച് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു വന്നിരുന്നു&period;ഭാര്യ സഫിയ&comma; മക്കൾ ഹഫ്സത്ത്&comma;റഹ്മത്ത്&comma;ഹബീബ &comma; മുഹമ്മദ് ഖൈസ്&lpar;ദുബൈ&rpar; മുഹമ്മദ് സ്വഫ്വാൻ&lpar;ദുബൈ&rpar;മരുമക്കൾ&period;അബൂബക്കർ സിദ്ധീഖ് അൻവരി&comma; സിദ്ധീഖ് അഹ്സനി&comma;നജ്മുദ്ധീൻ&lpar;ദുബൈ&rpar; സറാഫത്ത് നബീൻ ഹുദവി&comma;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

3 days ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

3 days ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

3 days ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

3 days ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

3 days ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

3 days ago