Categories: CHANGARAMKULAM

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുപ്പ് തുടങ്ങി വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത്

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുപ്പ് തുടങ്ങി വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് വാർഡ് തല കമ്മറ്റികൾ രൂപവത്കരിച്ചു&period; പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും സംഭരിച്ച നെല്ലിൻ്റെ പണം അനുവദിക്കാത്ത സർക്കാർ നടപടി അവസനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലാ സമിതിയംഗം ഷഹനാസ് കോലൊളമ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു&period; പഞ്ചായത്ത് പ്രസിഡന്റ് ഇ&period;വി&period; മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു&period; പ്രശ്നപരിഹാരത്തിനായി അടിയന്തിര ഇടപെടൽ നടത്തിയില്ലെങ്കിൽ ആലങ്കോട് പഞ്ചായത്തിലെ കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ കൺവെൻഷൻ തീരുമാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി മണ്ഡലം സെക്രട്ടറി സി&period;വി&period; ഖലീൽ&comma; സലിം പുത്തൻ പുരക്കൽ&comma; ടി&period; വി&period; മുഹമ്മദ് അബ്ദുറഹിമാൻ&comma; എം&period;കെ&period; അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

8 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

9 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

9 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

10 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

10 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

10 hours ago