Categories: KERALA

ആര്യനാട് കൊലക്കേസ്; 21 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി പിടിയില്‍.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" alt&equals;"" data-id&equals;"8438" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&sol;rayyan-travels&sol;" class&equals;"wp-image-8438"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം ആര്യനാട് കൊലക്കേസ് പ്രതി 21 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍&period; കുറിഞ്ഞിലംകോട് സ്വദേശി ബിനുവെന്ന് വിളിക്കുന്ന സുല്‍ഫിക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്&period; സഹോദരി ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയതാണ് കേസ്&period; 2000ത്തിലാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്&period; കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവായ കുറിഞ്ഞിലംകോട് സ്വദേശി മോഹനനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു&period; ഒളിവില്‍ പോയ ഇയാള്‍ എറണാകുളം&comma; കൊല്ലം&comma; കൊട്ടാരക്കര എന്നിവിടങ്ങളില്‍ പലപേരുകളില്‍ താമസിച്ചു&period; പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല&period; ആര്യനാട് എസ്&period;എച്ച്&period;ഒ ജോസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്&period; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

5 hours ago

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ…

5 hours ago

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

10 hours ago

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

10 hours ago

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി.…

10 hours ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

13 hours ago