Ayilakkad
അയിലക്കാട് സിറാജിൽ അനുസ്മരണ പ്രാർത്ഥനാ സമ്മേളനം

അയിലക്കാട് അൽ സി റാജിൽ ശൈഖ് ജീലാനീതങ്ങളുടേയും ശംസുൽ ഉലമാ- താജുൽ ഉലമാ നൂറുൽ ഉലമാഉൾപ്പെടെ സമസ്തയുടെ സുന്നത നേതാക്കളേയും അനുസ്മരിച്ചും ദുരന്തം തുടരുന്ന ഫലസ്തീന്റെ സമാധാനത്തിനുവേണ്ടി യും നടത്തിയ പ്രാർത്ഥനാ സംഗമം സമാപിച്ചു. ടി.പി. മുഹമ്മദലി മൗലവിയുടെ അദ്ധ്യക്ഷതയിൽ സിദ്ദീഖ് മൗലവിഅയിലക്കാട്ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷഫീഖ് അഹ്സനി എ.പി. ഫൗഖത്തലി സഖാഫി, ഹാഫിസ് സിറാജുദ്ധീൻ. മുസ്ഥഫ ശുകപുരം. എം.വി.അബ്ദുൽ ഖാദർ. സി.വി. സുലൈമാൻ. നവാബ് ഖത്തർ CP ബശീർ ഹാജി. ശുകപുരം മൊയ്തീൻ ഹാജി മുബശ്ശിർCP കാദർ Ap. പ്രസംഗിച്ചു. കെ.വി.ഹംസ മൗലവി സ്വാഗതവും കെ.പി. ഇസ്മഈൽ നന്ദിയും പറഞ്ഞു.













