അജ്ഞാത വാഹനം ഇടിച്ച് തെറുപ്പിച്ച ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

&NewLine;<p class&equals;"wp-block-paragraph">സഹയാത്രികനായ കലൂര്‍മ്മ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; അജ്ഞാത വാഹനം ഇടിച്ച് തെറുപ്പിച്ച ബൈക്ക് യാത്രികനായ യുവാവ് മരിച്ചു&period; ചങ്ങരംകുളം പുന്നക്കല്‍ താമസിക്കുന്ന മുണ്ടംപിലാക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ നജ്മല്‍&lpar;21&rpar;ആണ് മരിച്ചത്&period; പരിക്കേറ്റ സുഹൃത്ത് കല്ലുര്‍മ്മ പെരുമ്പാള്‍ സ്വദേശി ആഷിക്ക്&lpar;21&rpar;നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു&period; കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലാ അതിര്‍ത്ഥിയായ കടവല്ലൂര്‍ പാടത്ത് ശനിയാഴ്ച അര്‍ത്ഥരാത്രിയോടെയാണ് അപകടം&period; സ്റ്റേജ് വര്‍ക്ക് കഴിഞ്ഞ് കുന്നംകുളം ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് തിരിച്ച് വരുന്നതിനിടെയാണ് പുറകില്‍ വന്ന വാഹനം യുവാക്കള്‍ സഞ്ചരിച്ച ഡിയോ സ്കൂട്ടിയെ ഇടിച്ച് തെറുപ്പിച്ചത്&period; ഇടിയുടെ ആഘാതത്തില്‍ ബൈക്കും യുവാക്കളും 25 മീറ്ററോളം ദൂരത്തില്‍ തെറിച്ച് വഴുകയായിരുന്നു&period; ശബ്ദം കേട്ട് വന്ന സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നജ്മല്‍ മരണത്തിന് കീഴടങ്ങിയിരുന്നു&period; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ കുന്നംകുളം പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്&period; ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച നജ്മലിന്റെ മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും&period; മാതാവ് ജമീല&comma;സഹോദരങ്ങള്‍&comma;ജംഷീദ്&comma;മാജിത&comma;നജിത<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;ei3QR8R53136-1024x239&period;jpg" alt&equals;"" class&equals;"wp-image-343"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

20 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

20 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

20 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

20 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

21 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

1 day ago