Local newsTHAVANUR
ചിത്രരചനാമത്സരവും സെമിനാറും


ചിത്രരചനാമത്സരത്തിൽ പി.പി. ആദിനാഥ്, വി.വി. അഹല്യ, കൈസാൻ എന്നിവർ വിജയികളായി. സുനിത അരവിന്ദ് അധ്യക്ഷയായി.
എ.ടി. മണികണ്ഠദാസ്, കെ.യു. ഉണ്ണികൃഷ്ണൻ, കെ.എൽ. മനോജ് എന്നിവർ പ്രസംഗിച്ചു. കുറ്റിപ്പുറം ഇൻസ്‌പെക്ടർ പ്രമോദ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
