Categories: GULF

PCWF ഒമാൻ കമ്മിറ്റി സംഘടിപ്പിച്ച ‘പൊന്നാരവം 2025’ വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു

&NewLine;<p class&equals;"wp-block-paragraph">ബർക്ക&colon; പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി ബർക്ക അൽ ഇസാൻ ഫാമിൽ സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a><&sol;a>സാംസ്കാരിക സമ്മേളനം&comma; വനിതാ സംഗമം&comma; അർബന മുട്ട്&comma; ഒപ്പന&comma; കനൽ പൊട്ട്&comma; കൈമുട്ടിപ്പാട്ട്&comma; പുസ്തക ശാല&comma; സംഗീത വിരുന്ന്&comma; പൊന്നാനി പലഹാരങ്ങളുടെ പ്രദർശനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാൽ ധന്യമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാലത്ത് 9 മണി മുതൽ ആരംഭിച്ച പരിപാടികൾ രാത്രി ഏറെ വൈകിയും തുടർന്നു&period; നൂറുകണക്കിന് ആളുകൾ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാംസ്‌കാരിക സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് അധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ വിൽസൺ ജോർജ്&comma; ഇബ്രാഹിം ഒറ്റപ്പാലം&comma; അജിത്ത് വാസുദേവൻ&comma; പി വി അബ്ദുറഹീം&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പി സി ഡബ്ല്യു എഫ് ജി സി സി കോഡിനേറ്റർ എം മുഹമ്മദ് അനീഷ്&comma; ഒമാൻ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ പി വി അബ്ദുൽജലീൽ&comma; സുഭാഷ് കണ്ണത്ത്&comma; അബു തലാപ്പിൽ&comma; ഒമേഗ ഗഫൂർ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് ബാതിന ഘടകം അവതരിപ്പിച്ച ഒപ്പന&comma; അർബന മുട്ട്&comma; ട്വിങ്കിൾ ഡാൻസ് തുടങ്ങിയവയും&comma; മസ്ക്കറ്റ് ഘടകം നേതൃത്വം നൽകിയ കൈമുട്ടി പാട്ട്&comma; കനൽ പൊട്ട് എന്നിവയും വേദിയിൽ അരങ്ങേറി&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശിഹാബ് പാലപ്പെട്ടി&comma; മുത്തു പട്ടുറുമാൽ&comma; സോഷ്യൽ മീഡിയ സിംഗർ റൈഹാന മുത്തു&comma; നാസർ&comma; തസ്നി എന്നിവർ അണിനിരന്ന സംഗീത വിരുന്ന് സംഗീത ആസ്വാദക ഹൃദയങ്ങളിൽ ആവേശം പകർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സമീർ സിദ്ദീഖ് സ്വാഗതവും&comma; ട്രഷറർ പി വി സുബൈർ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റഹീം മുസന്ന&comma; കെ വി ഇസ്മായിൽ&comma; ഒ ഒ സിറാജ്&comma; കെ വി റംഷാദ്&comma; സെൻസിലാൽ ഊപാല&comma; റിഷാദ്&comma; ജംഷീദ്&comma; ബിനീഷ്&comma; റസാക്ക്&comma; മുനവ്വർ&comma; സമീർ മത്ര&comma; കെവി ഷംസീർ&comma; നൗഷാദ് കെ&comma; ഷമീമ സുബൈർ&comma; സൽമ നസീർ&comma;ആയിഷ&comma; ലിസി ഗഫൂർ&comma; ലിസാന മുനവർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

10 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

10 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

10 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

10 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

10 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

10 hours ago