Categories: KUTTIPPURAMLocal news

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു&period; നിർദിഷ്ട റോഡിനായി 12 മീറ്റർ വീതിയിൽ ഭൂമി കണ്ടെത്തുന്നതിനാണ് സർവേ നടത്തുന്നത്&period; സർവേ നടപടികൾ വിലയിരുത്തുന്നതിനായി വില്ലേജ് ഓഫീസർ കുഞ്ഞിക്കുട്ടൻ&comma; കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി&comma; വാർഡ് അംഗങ്ങളായ മുംതാസ് ബീഗം&comma; അസീസ് കെ&period;പി&period;&comma; ആബിദ് വരിക്കപ്പുലാക്കൽ&comma; നിളാ പാർക്ക് മാനേജർ മോനുട്ടി പോലുശ്ശേരി&comma; സർവയർ സലീൽ ബാബു&comma; അഷ്റഫ്&comma; മാനു വി&period;പി&period; എന്നിവർ പങ്കെടുത്തു&period; ചർച്ചയിൽ&comma; തീരദേശ റോഡ് നിളാ പാർക്കിന് അപ്പുറത്തുള്ള റവന്യൂ ഭൂമിയിലേക്ക് നീട്ടണമെന്ന ആവശ്യം ഉന്നയിച്ചു&period; പ്രസ്തുത റവന്യൂ ഭൂമിയിൽ ഭാവിയിൽ ഫുട്ബോൾ സ്റ്റേഡിയം സ്ഥാപിക്കുന്നതിനും കുറ്റിപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അങ്ങോട്ട് മാറ്റി സ്ഥാപിക്കുന്നതിനും ഈ റോഡ് ഏറെ സൗകര്യപ്രദമാകുമെന്ന് യോഗം വിലയിരുത്തി&period; ഇത്തരം വികസന സാധ്യതകൾ യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു

ചെറുമുക്ക് ജീലാനി നഗർ മസ്ജിദിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം.മദ്രസയിലേക്ക് പോകുകയായിരുന്ന കെപി സിദ്ദീഖിൻ്റെ മകളെയും കെപി ഷാഫിയുടെ…

3 hours ago

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേളയും; പ്രഖ്യാപനം മണ്ണാർക്കാട്ട്

മണ്ണാർക്കാട്: വിദ്യാർഥികളിൽ വാണിജ്യ അവബോധവും സംരംഭകത്വ താൽപര്യവും വളർത്തുന്നതിനായി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന്…

3 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

9 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

9 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

9 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

19 hours ago