പാസ്‌പോർട്ട്: അമിത ഫീസ് പിൻവലിക്കണം – കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി

&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"86037" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;02&sol;IMG-20250121-WA0359&period;jpg" alt&equals;"" class&equals;"wp-image-86037"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&sol;ദുബായ്&colon; യു&period;എ&period;ഇയിലെ പ്രവാസികൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന പാസ്‌പോർട്ട് ഫീസ്&ZeroWidthSpace; വർധന അടിയന്തിരമായി പിൻവലിക്കണമെന്ന് ദുബൈ കെ&period;എം&period;സി&period;സി മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു&period; പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യൻ എംബസി അടിയന്തിരമായി ഇടപെടണം&period; പ്രവാസി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യ മന്ത്രി വി&period;à´¡à´¿&period; സതീശന് നിവേദനം നൽകാനും പ്രധാന മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ഇമെയിൽ അയക്കാനും ജില്ല കമ്മിറ്റി തീരുമാനിച്ചു&period; യോഗത്തിൽ സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു&period; എ&period;പി&period; നൗഫൽ വിഷയാവതരണം നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സി&period;വി&period; അഷ്‌റഫ്&comma; ഒ&period;ടി&period; സലാം&comma; കരീം കാലടി&comma; സക്കീർ പാലത്തിങ്കൽ&comma; അമീൻ കരുവാരകുണ്ട്&comma; സലീം വെങ്കിട്ട&comma; മുസ്തഫ ആട്ടീരി&comma; ഷിഹാബ് ഇരുവേറ്റി&comma; ടി&period;പി&period; സൈദലവി&comma; മുഹമ്മദ് വള്ളിക്കുന്ന്&comma; അഷ്‌റഫ് കൊണ്ടോട്ടി&comma; നാസർ എടപ്പറ്റ&comma; സിനാൽ തുറക്കൽ&comma; ഇബ്രാഹിം വട്ടംകുളം&comma; ലത്തീഫ് തെക്കെഞ്ചേരി ഇഖ്ബാൽ പല്ലാർ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

3 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

3 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

8 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

8 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

12 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

12 hours ago