Categories: Local newsMALAPPURAM

മലപ്പുറത്തെ റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക്; സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് സർക്കാരിന്റെ പച്ചക്കൊടി

&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"96183" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;06&sol;iti-1080x315&period;jpg" alt&equals;"" class&equals;"wp-image-96183"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; മലപ്പുറം നഗരത്തിലെ റോ‍‍ഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക്&period; മലപ്പുറം നഗരവും പരിസര പ്രദേശങ്ങളും ഉൾപ്പെട്ട 30 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് സർക്കാരിന്റെ പച്ചക്കൊടി&period; നഗരത്തിലെ പ്രധാന റോഡുകൾ റബറൈസ്ഡ് ചെയ്യൽ അടക്കം മികച്ച നിലവാരത്തിൽ നവീകരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യഘട്ടത്തിൽ 12 റോഡുകളുടെ വികസനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്&period; മുൻ കലക്ടർ വി&period;ആർ&period;വിനോദിനാണ് പദ്ധതിയുടെ നിർവഹണച്ചുമതല&period; മലപ്പുറം നഗരത്തിലെയും നഗരത്തെ ബന്ധിപ്പിക്കുന്നതുമായ റോഡുകളുടെ വികസനത്തിനു 30 കോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പദ്ധതിയുടെ ആകെ അടങ്കൽ തുക 70 കോടി രൂപയാണ്&period; 2014ൽ കേരള റോ‍ഡ് ഫണ്ട് ബോർഡ് &lpar;കെആർഎഫ്ബി&rpar; തയാറാക്കിയ മലപ്പുറം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി &lpar;എംസിആർഐപി&rpar; 12 വർഷങ്ങൾക്കു ശേഷം ബജറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു&period; അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് റോഡിന്റെ വീതികൂട്ടൽ&comma; ഇന്റർലോക്ക് ടൈൽ പാകിയ ഫുട്പാത്ത്&comma; വാഹന പാർക്കിങ്&comma; അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ&comma; പ്രധാന കേന്ദ്രങ്ങളിൽ ബസ് ബേ&comma; അഴുക്കുചാൽ നവീകരണം തുടങ്ങിയവയും പദ്ധതിയിലുൾപ്പെടുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതതല യോഗം സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു&period; മന്ത്രിമാരായ പി&period;െക&period;കുഞ്ഞാലിക്കുട്ടി&comma; പി&period;കെ&period;ബഷീർ&comma; വി&period;ആർ&period;വിനോദ്&comma; സാമൂഹിക ക്ഷേമ സ്പെഷൽ സെക്രട്ടറി അദീല അബ്ദുല്ല&comma; നഗരസഭാധ്യക്ഷ വി&period;റിനിഷ&comma; സ്ഥിരസമിതി അധ്യക്ഷൻ പരി അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"82548" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2024&sol;12&sol;FB&lowbar;IMG&lowbar;1734686923354-990x1350&period;jpg" alt&equals;"" class&equals;"wp-image-82548"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

10 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

10 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

13 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

13 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

16 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

16 hours ago