Categories: MALAPPURAM

സിവിൽ സ്റ്റേഷനിൽ വേറിട്ട അനുഭവമായി ജീവനക്കാരുടെ വാം അപ്

&NewLine;<p class&equals;"wp-block-paragraph">ഓഫീസ് ജോലി ചെയ്യുന്നവർ ജീവിതശൈലീ രോഗങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വ്യായാമം ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്നും ജില്ലാ കളക്ടർ വി&period;ആർ&period; വിനോദ് പറഞ്ഞു&period; മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് നടത്തുന്ന ജീവിതശൈലീ രോഗനിയന്ത്രണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം&period; സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവർ&comma; വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ എന്നിവർ രോഗനിയന്ത്രണത്തിൽ ശ്രദ്ധിക്കണമെന്നും പതിവായി വ്യായാമം ചെയ്യുന്ന ശീലം എല്ലാ ജീവനക്കാരും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ജീവനക്കാർക്കായി വാം അപ് പരിപാടി നടത്തിയാണ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചത്&period; ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്&comma; ജില്ലാ കളക്ടർ&comma; ജില്ലാതല ഓഫീസർമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും വാം അപ്പിൽ പങ്കെടുത്തു&period; ഓഫീസ് സമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെ 9 30 നായിരുന്നു വാം അപ്&period; ജീവനക്കാർക്ക് ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും മാനസിക സമ്മർദം കുറക്കുന്നതിനും വ്യായാമം ശീലവും സംസ്കാരത്തിൻ്റെ ഭാഗവുമാക്കുകയാണ് ലക്ഷ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതുമായി ബന്ധപ്പെട്ട് ഒരു വർഷം നീളുന്ന രോഗനിയന്ത്രണ ക്യാമ്പയിനാണ് ആരോഗ്യവകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്&period; ജീവനക്കാർക്കിടയിലെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി മെഡിക്കൽ ക്യാമ്പും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉയരവും തൂക്കവും രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും നിർണയിച്ച് വിദഗ്ധ പരിശോധന ആവശ്യമുള്ളവരെ കണ്ടെത്തുന്ന രീതിയിലാണ് ക്യാമ്പ് നടന്നത്&period; 200ലധികം ജീവനക്കാർ ക്യാമ്പിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം&period;കെ റഫീഖയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ വി&period;ആർ വിനോദ് ഉദ്ഘാടനം ചെയ്തു&period; à´¡à´¿ എം ഒ ഡോ&period; ആർ&period;രേണുക&comma; എ&period;à´¡à´¿&period;എം എൻ എം മെഹറലി&comma; ഡെപ്യൂട്ടി ഡിഎംഒമാരായ ഡോക്ടർ ഷുബിൻ&comma; ഡോ&period; നൂന മർജ&comma; എൻ സി à´¡à´¿ നോഡൽ ഓഫീസർ ഡോ&period; വി&period; ഫിറോസ് ഖാൻ&comma; ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ മുഹമ്മദ് ഫസൽ&comma; ടെക്നിക്കൽ അസിസ്റ്റന്റുമാരായ സി കെ സുരേഷ് കുമാർ&comma; വി വി ദിനേശ് തുടങ്ങിയവർ സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ&comma; ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

2 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

2 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

15 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

15 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

17 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

17 hours ago