Vattamkulam

ഇതര സംസ്ഥാന തൊഴിലാളികൾക്ക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി.

വട്ടംകുളം : ഗ്രാമ പഞ്ചായത്തിലെ എടപ്പാൾ, നടുവട്ടം, നെല്ലിശ്ശേരി, ചേകനൂർ , വട്ടംകുളം ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല രക്ത…

6 months ago

വട്ടംകുളം പഞ്ചായത്ത് നാലാം വാർഡ് ചേകന്നൂര് ഹബീബ് മുത്ത്മുറ്റത്ത് പത്രിക സമർപ്പിച്ചു.

വട്ടംകുളം പഞ്ചായത്ത് നാലാം വാർഡ് ചേകന്നൂര് ഹബീബ് മുത്ത്മുറ്റത്ത് പത്രിക സമർപ്പിച്ചു. 21-11-25

6 months ago

ഇടതുപക്ഷ സ്ഥാനാർഥികൾ സിപിഐഎം ഓഫീസിൽനിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനമായി നീങ്ങുന്നു

വട്ടംകുളം പഞ്ചായത്തിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് ഇടതുപക്ഷ സ്ഥാനാർഥികൾ സിപിഐഎം ഓഫീസിൽനിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനമായി നീങ്ങുന്നു. സിപിഐ എമ്മിന്റെ പ്രദേശത്തെ ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റി…

6 months ago

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു

വട്ടംകുളം ഗ്രാമപഞ്ചായത്തിന് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു എടപ്പാൾ: അടിസ്ഥാന സൗകര്യവികസനത്തിൻ്റെ ഭാഗമായി…

7 months ago

ഫിലിം ആൻ്റ് ആർട്ട്സ് ക്ലബ്ബ് ആയ “തമ്പ് കലയുടെ കൂടാരം” ത്തിൻ്റെ ഉദ്ഘാടനം നടന്നു.

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഫിലിം ആൻ്റ് ആർട്ട്സ് ക്ലബ്ബ് ആയ "തമ്പ് കലയുടെ കൂടാരം" ത്തിൻ്റെ ഉദ്ഘാടനം നടന്നു. ബഹുമാനപ്പെട്ട…

10 months ago

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സി വത്സലയെ ആചരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അഡൾട്ട് റിസോഴ്സ് കമ്മീഷണറും കക്കടിപ്പുറം കെ വി യു പി സ്കൂളിലെ മുൻ പ്രധാനധ്യാപികയുമായ…

1 year ago