Categories: Vattamkulam

ഇതര സംസ്ഥാന തൊഴിലാളികൾക്ക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി.

&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം &colon; ഗ്രാമ പഞ്ചായത്തിലെ എടപ്പാൾ&comma; നടുവട്ടം&comma; നെല്ലിശ്ശേരി&comma; ചേകനൂർ &comma; വട്ടംകുളം ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി&period; മലമ്പനി&comma; മന്ത്&comma; കുഷ്ഠരോഗം&comma; ക്ഷയരോഗം എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന ക്യാമ്പ് നടത്തിയത്&period; വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ&period;സി&period; മണിലാൽ&comma; സതീഷ് അയ്യാപ്പിൽ &comma; കെ&period;എ&period; അനീഷ്&comma; കെ&period;ജി&period; നിനു എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ലാബ് ഉദ്ഘാടന ചടങ്ങ് നടന്നു

കുറ്റിപ്പുറം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിച്ച ലാബിന്റെ ഉദ്ഘാടനം ജൂലൈ 6-ന് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി…

1 minute ago

മദ്ദള വാദ്യത്തിൻ്റെ ഈറ്റില്ലമായ തൃശ്ശൂർ ജില്ലയിലെ വെള്ളാറ്റഞ്ഞൂരിൽ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വനിതാപഞ്ചവാദ്യസംഘം പഞ്ചവാദ്യം അവതരിപ്പിച്ചു

എടപ്പാൾ: മദ്ദള വാദ്യത്തിൻ്റെ ഈറ്റില്ലമായ തൃശ്ശൂർ ജില്ലയിലെ വെള്ളാറ്റഞ്ഞൂരിൽ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വനിതാപഞ്ചവാദ്യസംഘം പഞ്ചവാദ്യം അവതരിപ്പിച്ചു. വെള്ളാറ്റഞ്ഞൂർ…

5 minutes ago

സ്നേഹാദരം 2026 സംഘടിപ്പിച്ചു

എടപ്പാൾ: പൊറൂക്കര പ്രവാസി ഫാമിലിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രവാസികളെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിക്കുന്ന 'സ്നേഹാദരം 2026' പരിപാടിയും ലഹരിവിരുദ്ധ…

2 hours ago

മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തുക: കെ.എസ്.ആർ.ആർ.ഡി.എ. സമ്മേളനം

പൊന്നാനി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തണമെന്ന് കേരളാ…

3 hours ago

🇼‌🇦‌🇳‌🇹‌🇪‌🇩‌@🅴︎🅳︎🅰︎🅿︎🅰︎🅻︎

✳️𝗠𝗔𝗥𝗞𝗘𝗧𝗜𝗡𝗚 𝗠𝗔𝗡𝗔𝗚𝗘𝗥 (𝗠) ✅𝙼𝚒𝚗. 𝙳𝚎𝚐𝚛𝚎𝚎 with experience.Age above 25 yrs. ✅Experience in Pharma or Diagnostic…

17 hours ago

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്;പാട്ടു വണ്ടി പ്രയാണം ആരംഭിച്ചു

എടപ്പാൾ : ജൂലൈ 11 ,12 , തീയതികളിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ…

22 hours ago