Categories: Vattamkulam

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു

&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103090" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;10&sol;IMG-20251022-WA0032&period;jpg" alt&equals;"" class&equals;"wp-image-103090"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>വട്ടംകുളം ഗ്രാമപഞ്ചായത്തിന് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി&period;ഡി&period; സതീശൻ നിർവ്വഹിച്ചു&period; ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; അടിസ്ഥാന സൗകര്യവികസനത്തിൻ്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിന് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി&period;ഡി&period; സതീശൻ നിർവ്വഹിച്ചു&period; പഞ്ചായത്തിൻ്റെ ചിരകാല സ്വപ്നമായ ഓഡിറ്റോറിയം വി&period; സ്ക്വയർ എന്ന പദ്ധതിയിൽ നിർമ്മിക്കുന്നതിൻ്റെയും ഫിസിയേ തെറാപ്പി സെൻ്ററിൻ്റെയും ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവ് പി&period;കെ&period;കുഞ്ഞാലികുട്ടി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു&period; കാലഞ്ചാടികുന്ന് പാർക്ക്&comma; ശ്മശാനം റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനവും വികസന രേഖ പ്രകാശനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടവും റംബൂട്ടാൻ ഗ്രാമം പദ്ധതിയുടെ ലോഞ്ചിംങ്ങ് മുൻ എം&period;പി&period; സി&period;ഹരിദാസും നിർവ്വഹിച്ചു&period;വികസന സ്റ്റാൻ്റിം കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം&period;എ&period; നജീബ് അദ്ധ്യക്ഷത വഹിച്ചു&period; പദ്ധതി വിശദീകരണം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഇബ്രാഹിം മൂതൂർ നിർവ്വഹിച്ചു&period; പഞ്ചായത്ത് അംഗങ്ങളായ അക്ബർ പനച്ചിക്കൽ&comma; ഷീജ&comma; കഴുങ്കിൽ മജീദ്&comma; ശ്രീജ പാറക്കൽ&comma; ദിലീപ് എരുവപ്ര&comma; കെ&period;പി&period; റാബിയ&comma;ഇ&period;എസ സുകുമാരൻ&comma; തുടങ്ങിയവരും പത്തിൽ അഷറഫ്&comma; ഭാസ്ക്കരൻ വട്ടംകുളം &comma; ടി&period;പി&period; ഹൈദരലി &comma;എൻ&period;വി അഷറഫ്&comma; എം&period; മുസ്തഫ&comma; പ്രഭാകരൻ നടുവട്ടം&comma; മണികണ്ടൻ തടത്തിൽ എന്നിവർ സംസാരിച്ചു&period;സെക്രട്ടറി ആർ&period;രാജേഷ് നന്ദിയും പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103088" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;10&sol;IMG-20251022-WA0031&period;jpg" alt&equals;"" class&equals;"wp-image-103088"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>2&period;70 കോടിയോളം രൂപ ചിലവിട്ടാണ് നിലവിലെ പഞ്ചായത്ത് ഓഫീസിന് സമീപത്തുണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കി പുതിയ കെട്ടിടം നിർമ്മിച്ചത്&period; പരിമിത സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപെടുത്തി ഉപഭോക്താക്കൾക്ക് വേഗത്തിൽ മികച്ച സേവനം നൽകാൻ കഴിയും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

6 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

9 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago