Categories: Vattamkulam

ഫിലിം ആൻ്റ് ആർട്ട്സ് ക്ലബ്ബ് ആയ “തമ്പ് കലയുടെ കൂടാരം” ത്തിൻ്റെ ഉദ്ഘാടനം നടന്നു.

&NewLine;<p>മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഫിലിം ആൻ്റ് ആർട്ട്സ് ക്ലബ്ബ് ആയ &&num;8220&semi;<em>തമ്പ്<&sol;em> കലയുടെ കൂടാരം&&num;8221&semi; ത്തിൻ്റെ ഉദ്ഘാടനം നടന്നു&period; ബഹുമാനപ്പെട്ട സ്കൂൾ പി ടി എ പ്രസിഡണ്ടും നന്നുംമുക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമക്കാരിയാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൂടിയായ ശ്രീ മുസ്തഫ ചാലുപ്പറമ്പിൽ അവർകൾ നിർവ്വഹിച്ചു&period; ചടങ്ങിനോടനുബന്ധിച്ച് <em>ഗാനേ മൻ മ്യൂസിക് ബാൻഡ്<&sol;em> മനോഹരങ്ങളായ ഗാനങ്ങൾ അവതരിപ്പിച്ചു&period; ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ അധ്യക്ഷത വഹിച്ചു&period; എസ് ആർ ജി കൺവീനർ ശ്രീ പി കെ ശശികമാർ&comma; സ്റ്റാഫ് സെക്രട്ടറി ശ്രീ ടി കെ ജയദേവ് &comma; ഡെപ്യൂട്ടി എച്ച് എം ശ്രീമതി രാജി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു&period; കൂടാതെ പി സി എൻ ഡാൻസ് ടീം നൃത്തം അവതരിപ്പിച്ചു&period; വരലക്ഷ്മി&comma; ശ്വേത എന്നിവർ ഗാനങ്ങൾ ആലപിച്ചു&period; അനിരുദ്ധ് വയലിനിൽ ഗാനങ്ങൾ അവതരിപ്പിച്ചു&period; ചടങ്ങിന് കലാധ്യാപകൻ ശ്രീ സംഗീത് ലാൽ സ്വാഗതവും ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി അനന്യ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

2 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

4 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

4 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

4 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

7 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

8 hours ago