Categories: CHANGARAMKULAM

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

&NewLine;<p><br>ചങ്ങരംകുളം&colon;കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി&period;കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് കൂറ്റൻ മരം കടപുഴകി റോഡിൽ വീണത്&period;ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം&period;തിരക്കേറിയ പാതയിൽ നിരവധി വാഹനങ്ങൾ പോയിക്കൊണ്ടിരിക്കെയാണ് അപകടം&period;മരച്ചിലകൾ തട്ടി ഒരു കാറിന് ചെറിയ പരിക്കുകൾ പറ്റിയെങ്കിലും മറ്റു വാഹന യാത്രക്കാർ തലനാരിഴക്കാണ് അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്&period; സമീപത്ത് റസ്റ്റോറന്റ്റിൽ ഉണ്ടായിരുന്ന യുവാക്കൾ ഓടിയെത്തിയാണ് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്&period;അപകടത്തെ തുടർന്ന് ഏറെ നേരം സംസ്ഥാന ഗതാഗതം മുടങ്ങി&period; സ്ഥലത്ത് എത്തിയ ചങ്ങരംകുളം പോലീസും യുവാക്കളും ചേർന്ന് ഒരു സൈഡിലൂടെ വാഹനങ്ങൾ കടത്തി വിട്ട് ഗതാഗത തടസ്സം ഒഴിവാക്കി&period; ആലംകോട് സ്വദേശികളായ<br>തൻവീർ&comma;സുൽത്താൻ&comma; സിയാദ്&comma;റാഷി&comma;സിനാൻ&comma;അ സ് ലം പിടി&comma;അസ് ലം എംവി&comma; ജിലു തുടങ്ങിയ യുവാക്കളുടെ നേതൃത്വത്തിലാണ് കനത്ത മഴയെ അവഗണിച്ച് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

22 minutes ago

വിഷ്ണുമായ 390 മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

എടപ്പാൾ : മുതൂർ സ്വരഗംഗ സംഗീത വിദ്യാലയത്തിലെ അധ്യാപകനായ മണികണ്ഠൻ മാഷും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ നാലാമത് മ്യൂസിക്കൽ വീഡിയോ…

15 hours ago

ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകൻ അനസ്…

15 hours ago

തുടർച്ചയായി 100% വിജയവുമായി കോക്കൂർ ടെക്നിക്കൽ സ്കൂൾ

ചങ്ങരംകുളം : ഈ വർഷവും 100% വിജയം നേടി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചു. പരീക്ഷയെഴുതിയ 82…

15 hours ago

വി ഡി സതീശന്‍ മന്ത്രിസഭയിലെ മുസ് ലിം ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു

കോഴിക്കോട്: വി ഡി സതീശന്‍ മന്ത്രിസഭയിലെ മുസ് ലിം ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദീന്‍,…

15 hours ago

സ്കൂൾ പരിസരങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ നിലപാട് തേടി മനുഷ്യാവകാശ കമ്മീഷൻ

സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സർക്കാരിന്റെ നയപരമായ…

19 hours ago