Categories: Kokkur

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

&NewLine;<p>ചങ്ങരംകുളം&colon;കോക്കൂർ എൻ&period;എസ്&period;എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി&period;പൊന്നാനി താലൂക്ക് എൻ&period;എസ്&period;എസ് കരയോഗ യൂണിയൻ പ്രസിഡന്റ് പി&period;എം&period;സോമസുന്ദരൻ നായർ ഉദ്ഘാടനം ചെയ്തു&period;കരയോഗം പ്രസിഡന്റും പൊന്നാനി യൂണിയൻ ഭരണ സമിതിയംഗവുമായസുനീഷ് ഹരിദാസ് അധ്യക്ഷത വഹിച്ചു&period;കരയോഗം സെക്രട്ടറി കെ&period;പി&period;മുരളീധരൻ സ്വാഗതം പറഞ്ഞു&period;യൂണിയൻ സെക്രട്ടറി പി&period;സന്ദീപ് മുഖ്യപ്രഭാഷണം നടത്തി&period;പൊന്നാനി യൂണിയൻ ഭരണസമിതിയംഗങ്ങളായ വിജയൻ വാക്കേത്ത്&comma;പി&period;ബാബുരാജ്&comma;കരയോഗ അംഗവും ആലംകോട് പഞ്ചായത്ത് പത്താം വാർഡ് മെമ്പറും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണുമായശാരിക മുരളീധരൻ എന്നിവർ പ്രസംഗിച്ചു&period;തുടർന്ന് കരയോഗംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി&period;കരയോഗം ഖജാൻജി ഹരിദാസൻ നായർ കുറുങ്ങാട്ട് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

2 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

2 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

5 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

5 hours ago

വിഷ്ണുമായ 390 മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

എടപ്പാൾ : മുതൂർ സ്വരഗംഗ സംഗീത വിദ്യാലയത്തിലെ അധ്യാപകനായ മണികണ്ഠൻ മാഷും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ നാലാമത് മ്യൂസിക്കൽ വീഡിയോ…

19 hours ago

ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകൻ അനസ്…

19 hours ago