Pookarathara
-
റോഡിന്റെ നിർമാണത്തിലെ മെല്ലെപോക്ക് പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് പൂക്കരത്തറ വാർഡ് യു ഡി എഫ് കമ്മിറ്റി പൊന്നാനി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കദീജയുമായി ചർച്ച നടത്തി.
പൂക്കരത്തറ കോലൊളമ്പ് റോഡിന്റെ നിർമാണത്തിലെ മെല്ലെപോക്ക് പരിഹരിക്കണമെന്നും എത്രയും വേഗം പണി പൂർത്തീകരിച്ചു ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം എന്നും ആവിശ്യപ്പെട്ട് പൂക്കരത്തറ വാർഡ് യു ഡി എഫ്…
Read More » -
കോൺഗ്രസ് ജന്മദിനവും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി
പൂക്കരത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് ജന്മദിനവും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകിസമ്മേളനം എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി സിന്ധു ഉത്ഘാടനം ചെയ്തു. പാർട്ടി…
Read More » -
രണ്ടു ദിവസങ്ങളിലായി നടന്ന പൂക്കരത്തറ മേലോറം ഫെസ്ററ് സീസൺ-ടു സമാപിച്ചു
എടപ്പാൾ: പൂക്കരത്തറ പ്രദേശത്തെ ഭാവി കലാകാരൻമാരെവാർത്തെടുക്കുന്നതിനും സാംസ്കാരിക അന്തരീക്ഷം നിലനിർത്തുന്നതിനുമായി ആരംഭിച്ച പൂക്കരത്തറ മേലോറം ഫെസ്റ്റ് സീസൺ-ടു സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ പ്രദേശത്തെ ആയിരക്കണക്കിന്…
Read More » -
പൂക്കരത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിര ഗാന്ധി രക്ത സാക്ഷി ദിനത്തിൽ പ്രഭാത ഭേരിയും അനുസ്മരണവും നടത്തി.
പൂക്കരത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിര ഗാന്ധി രക്ത സാക്ഷി ദിനത്തിൽ പ്രഭാത ഭേരിയും അനുസ്മരണവും നടത്തി. വാർഡ് കോൺഗ്രസ് പ്രസിഡന്റ് അബൂബക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്…
Read More » -
പൂക്കരത്തറ മേഖല മുസ്ലിംലീഗ് കുടുംബസംഗമം പ്രൗഢമായി.
എടപ്പാൾ:പൂക്കരത്തറ മേഖല മുസ്ലിംലീഗ് നടത്തിയ കുടുംബസംഗമം പാണക്കാട് സയ്യിദ് ശാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദലി ഹാജി അദ്ധ്യക്ഷത വഹിച്ചു. ദീർഘക്കാലം സ്കൂൾ,…
Read More » -
എടപ്പാൾ പൂക്കരത്തറ വലിയാട് ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ മാധ്യമം വെളിച്ചം
എടപ്പാൾ: പൂക്കരത്തറ വലിയാട് ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ മാധ്യമം വെളിച്ചം ആരംഭിച്ചു. മെഡികോളേജ് പ്രിൻസിപ്പൽ ഷെറീന മുജീബ് സ്കൂൾ വിദ്യാർത്ഥികളായ അർഷിത.സി.വി, കാശിനാഥ്.സി എന്നിവർക്ക് മാധ്യമം പത്രം…
Read More » -
എടപ്പാൾ പൂക്കരത്തറ- ഒളമ്പക്കടവ് റോഡിന്റെ റബ്ബറൈസ്ഡ് നിർമ്മാണം ഉദ്ഘാടനം എംഎൽഎ കെ ടി ജലീൽ നിർവഹിച്ചു
എടപ്പാൾ: എടപ്പാൾ പൂക്കരത്തറ- ഒളമ്പക്കടവ് റോഡിന്റെ റബ്ബറൈസ്ഡ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കെ ടി ജലീൽ എംഎൽഎ നിർവ്വഹിച്ചു. വൈദ്യർമൂലയിൽ വച്ച് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്…
Read More » -
പൂക്കരത്തറയിൽ ജനകീയ ശുചീകരണം നടത്തി
എടപ്പാൾ : ഗ്രാമ പഞ്ചായത്ത് സുചിത്വ മിഷന്റെ ആഹ്വാന പ്രകാരം ജനകീയ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പൂക്കരത്തറയിലാണ് ജനകീയ ശുചീകരണം നടത്തിയത്. നവംബർ ഒന്ന്…
Read More » -
പൂക്കരത്തറ എ എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന നുറുക്ക് പറമ്പിൽ ഹൈദരലി മരണപെട്ടു
എടപ്പാൾ: പൂക്കരത്തറ എ എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന നുറുക്ക് പറമ്പിൽ ഹൈദരലി മരണപെട്ടു.ഭാര്യ സുഹറമക്കൾ. മുഹമ്മദ് സക്കിം, ഷഹീൻ സഹോദരങ്ങൾ: പരേതനായ കുഞ്ഞുമുഹമ്മദ്,…
Read More » -
മികച്ചകാർഷിക പ്രവർത്തനങ്ങൾ നടത്തിയ മികച്ച വിദ്യാലയം എന്ന ബഹുമതി ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറക്ക്…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് – എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ – 2024-25 വർഷത്തെ മികച്ചകാർഷിക പ്രവർത്തനങ്ങൾ നടത്തിയ മികച്ച വിദ്യാലയം എന്ന ബഹുമതി ഡി…
Read More »