Machery
-
ഒപ്പം നടന്നയാളോട് നന്ദിപറയാൻ സ്ഥാനാർഥി കിണറ്റിലിറങ്ങി
മഞ്ചേരി : തനിക്കുവേണ്ടി കൂടെ നടന്നു വോട്ടുചോദിച്ച സുഹൃത്തിന് കിണറ്റിലിറങ്ങി നന്ദിപറയുന്ന സ്ഥാനാർഥിയുടെ വീഡിയോ വൈറലായി. പുൽപ്പറ്റ പഞ്ചായത്തിലെ നാലാംവാർഡ് മുത്തനൂർ പൂച്ചേങ്ങലിൽനിന്ന് മത്സരിച്ച് 163 വോട്ടിനു…
Read More » -
പൂക്കളത്തൂരിൽ ഒരു വയസ്സുള്ള കുട്ടി മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു..
മഞ്ചേരി-കിഴിശ്ശേരി പൂക്കളത്തൂരിൽ ഒരു വയസ്സുള്ള കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പുല്പറ്റ പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ ആണ് ദാരുണമായി മരണപ്പെട്ടത്. ഉഗ്ര വിഷമുള്ള മൂർഖൻ…
Read More » -
മഞ്ചേരിയില്‍ അരുംകൊല; യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു
മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം…
Read More » -
മഞ്ചേരിയിൽ ആരോഗ്യ മന്ത്രിയും നഗരസഭ ചെയർപേഴ്സണും തമ്മിൽ പരസ്യമായ വാക്കുതർക്കം; വിഷയം ജനറൽ ആശുപത്രി..!
മഞ്ചേരിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജും നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദയും തമ്മിൽ പരസ്യമായ വാക്കുതർക്കം. മഞ്ചേരി ജനറൽ ആശുപത്രിയുടെ വിഷയത്തിൽ നടന്ന ചർച്ചക്കിടെയാണ് ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായത്.…
Read More » -
യുവഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
മഞ്ചേരി : യുവഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യ ഡോ. സി.കെ.ഫർസീനയെ (35)യാണ് താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ്…
Read More » -
മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു; രണ്ട് നഴ്സിംഗ് വിദ്യാർഥികൾക്ക് പരുക്ക്
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ ശക്തമായ കാറ്റിൽ അടർന്നുവീണ് രണ്ട് നഴ്സിംഗ് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനലാണ് അടർന്നുവീണത്.ഒന്നാം…
Read More » -
മഞ്ചേരി അഗ്നിരക്ഷാനിലയ നിർമാണം പാതിവഴിയിൽ
മഞ്ചേരി : സർക്കാർ അനുവദിച്ച ഫണ്ട് തികയാതെ വന്നതോടെ മഞ്ചേരിയിലെ അഗ്നിരക്ഷാ നിലയത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു. കരുവമ്പ്രത്ത് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ് ഭൂമിയിലാണ്…
Read More » -
മഞ്ചേരി മരത്താണിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം: മഞ്ചേരി മരത്താണിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റർ ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആറു മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്.…
Read More » -
അനധികൃത പാറമടകൾ കണ്ടെത്തി
മഞ്ചേരി : ഏറനാട് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾ കണ്ടെത്തി. റവന്യൂ, ജിയോളജി, പോലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 12 പാറമടകൾ…
Read More » -
കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ
കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ…
Read More »