THRITHALA
-
ഫിദ ഫാത്തിമക്ക് ദേശീയ റെക്കോർഡ്
5 മിനിട്ടിനുളളില്‍ 100 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി ഫിദ ഫാത്തിമ TALENT RECORD BOOK ന്റെ ദേശീയ റെക്കോർഡിൽ ഇടംപിടിച്ചു. കണക്കിലെ 500 അക്കങ്ങൾ കുറഞ്ഞ സമയം കൊണ്ട്…
Read More » -
ചാലിശ്ശേരിയിൽ ചായക്കടയിൽ നിന്നും ലഹരിപദാർത്ഥങ്ങൾ പോലീസ് പിടിച്ചെടുത്തു
ചാലിശ്ശേരി മുല്ലയംപറമ്പ് അമ്പലത്തിനടുത്ത് സ്ഥിതിചെയ്യുന്ന കെ.ആർ.കെ ടീ ഷോപ്പിൽ നിന്നും നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12:30 യോടെയാണ് കടയിൽനിന്ന് പോലീസ്…
Read More » -
എസ് എ വേൾഡ് സ്കൂൾ പാർലമെന്റ്:സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി
പടിഞ്ഞാറങ്ങാടി :പറക്കുളം എസ്എവേൾഡ് സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി.സ്കൂൾ പ്രൈം മിനിസ്റ്റർ,സ്കൂൾ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ തുടങ്ങി വിവിധ തസ്തികകളിലേക്കായി തെരഞ്ഞെടുക്കപ്പെട്ട 14 വിദ്യാർത്ഥികളാണ്…
Read More » -
പ്രാദേശികംമണ്ഡലം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കൂറ്റനാട് മണ്ഡലം സഹവാസ ക്യാമ്പ് മെഴത്തൂര് സലഫി മസ്ജിദിൽ സംഘടിപ്പിച്ചു. ഓർഗനൈസേഷൻ മണ്ഡലം സെക്രട്ടറി അബ്ദുറസാഖ് ചാലിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. വിശ്വാസം…
Read More » -
ആരാധനാലയ മോഷണങ്ങൾ ; തൃത്താല പോലീസ് പള്ളി, ക്ഷേത്ര ഭാരവാഹികളുടെ യോഗം നടത്തി
തൃത്താല ജനമൈത്രി പോലീസ് പള്ളി,ക്ഷേത്ര ഭാരവാഹികളുടെ യോഗം സംഘടിപ്പിച്ചു. തൃത്താല സ്റ്റേഷൽ പരിധിയിലെ വിവിധ ഇടങ്ങളിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭാരവാഹികളുടെ യോഗമാണ് തൃത്താല സ്റ്റേഷനിൽ നടന്നത്.…
Read More » -
സംരക്ഷിക്കാനാളില്ല, കപ്പൂർ പഞ്ചായത്തിലെ കുന്നുകൾ രൂക്ഷമായ മണ്ണ് ഖനനം മൂലം അപ്രത്യക്ഷമാവുന്നു
കപ്പൂർ ഗ്രാമപഞ്ചായത്തിലെ വിവിധ നിയമം ലംഘിച്ചു കൊണ്ടുള്ള മണ്ണിടിക്കലും ഖനന പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നു. കപ്പൂർചാലിശ്ശേരി എന്നീ പഞ്ചായത്ത് അതിർത്തികളിലെ ഭൂരിഭാഗം കുന്നുകളും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് നിരവധി…
Read More » -
കുമരനെല്ലൂരിൽ വിദ്യാർത്ഥിയുടെ നേരെ തെരുവ് നായ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴക്ക്
കുമരനെല്ലൂർ എഞ്ചിനീയർറോട്ടിൽ പള്ളിയിലേക്ക് പോകുകയായിരുന്ന കുട്ടിയെ തെരിവു നായ്ക്കൾ ആക്രമിക്കാൻ ശ്രമം. തൊട്ടടുത്ത കടയിലേക്ക് കുട്ടി ഓടിക്കയറുകയും കടയിലുള്ളവർ സമയോചിതമായി നായ്ക്കളെ ഓടിക്കുകയും ചെയ്തതിനാൽ കുട്ടി കടിയേൽക്കാതെ…
Read More » -
തിരുമ്മിറ്റക്കോട് ചെരിപ്പൂരിൽ അനധികൃത ചെങ്കൽ ക്വാറിയിൽ നിന്നും ഒൻപത് കല്ലുവെട്ടിയന്ത്രങ്ങൾ പിടികൂടി
തിരുമ്മിറ്റക്കോട് ചെരിപ്പൂരിൽ അനധികൃത ചെങ്കൽ ക്വാറിയിൽ നിന്നും ഒൻപത് കല്ലുവെട്ടിയന്ത്രങ്ങൾ പിടികൂടി. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചെങ്കൽ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകി.,പിടിച്ചെടുത്ത 9…
Read More » -
എല്‍ഡിഎഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
പടിഞ്ഞാറങ്ങാടി:എൽ ഡി എഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടിയിൽ നടന്ന ജനകീയ കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റംഗം എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. സി…
Read More » -
വട്ടേനാട് ഗവ.സ്കൂൾ എസ്എസ്എൽസി 90-91 ബാച്ച് സംഗമം നാളെ
വട്ടേനാട് സ്ക്കൂളിൽ നിന്നും 1990-91 വർഷം എസ്എസ്എൽസി പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർഥികൾ ഓർമ്മച്ചെപ്പ് എന്ന പേരിൽ ഒത്തുകൂടുന്നു. ജൂലൈ 29 ശനിയാഴ്ച വട്ടേനാട് ഹയർസെക്കണ്ടറി സ്കൂളിലാണ് പരിപാടി.…
Read More »