PONNANI
-
മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം “മിഴിതുറക്കുമ്പോൾ ” ഷീറോസ് പൊന്നാനിയുടെ ബാനറിൽ പ്രകാശനം ചെയ്തു
പൊന്നാനി: കോഴിക്കോട് സദ്ഭാവന ബുക്സ് പ്രസിദ്ധീകരിച്ച മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം പൊന്നാനി ചന്തപ്പടിയിലെ PWD Rest House ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. മാധ്യമ…
-
മാനിപുരത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ പൊന്നാനി സ്വദേശി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട് കൊടുവള്ളി മാനിപുരം പുഴയില് ഒഴുക്കില്പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തന്ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്കുട്ടിയെ കാണാതായത്. ഫയര്ഫോഴ്സും…
-
പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷം : ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ജലരാജാവ്
പൊന്നാനി: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ഒന്നാമതെത്തി.മൈനർ വിഭാഗത്തിൽ യുവരാജയ്ക്കാണ് ഒന്നാം സ്ഥാനം. വൈകിട്ട് മൂന്നിന്…
-
ഈഴുവത്തിരുത്തിയിൽ തിരുവോണദിനത്തില് ഓണാഘോഷം സംഘടിപ്പിച്ചു
പൊന്നാനി:ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളിൽ ഈഴുവത്തിരുത്തി കുമ്പളത്തുപടിയിൽ കിങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കമ്പവലി,വരകളി,ലെമൺ സ്പൂൺ,കസേരകളി,കുപ്പിയിൽ വെള്ളം നിറയ്ക്കൽ,ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. മുൻ നഗരസഭ…
-
ഹരിതകർമസേനാംഗങ്ങൾക്കുള്ള ഓണക്കോടി വിതരണം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്യുന്നു
പൊന്നാനി : ഹരിതകർമസേനയ്ക്ക് ഓണത്തിന് ഉത്സവബത്തയും ബോണസും ഓണക്കോടിയും നൽകി നഗരസഭ. ഉത്സവബത്തയും ബോണസുമായി 6000 രൂപയും എല്ലാവർക്കും ഓണക്കോടിയും നൽകാൻ നഗരസഭാ ഭരണസമിതി തീരുമാനിക്കുകയായിരുന്നു.നഗരസഭയിലെ 86…
-
സ്നേഹപ്പുടവ വിതരണം ചെയ്തു
പൊന്നാനി:ബിയ്യം പതിനാറാം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും, ആരോഗ്യ പ്രവർത്തകർക്കും, അങ്കണവാടി ജീവനക്കാർക്കും, ഹരിത കർമ്മ സേനാംഗങ്ങൾക്കും വാർഡ് കൗൺസിലറും പൊന്നാനി നഗരസഭാ പ്രതിപക്ഷ നേതാവുമായ ഫർഹാൻ…
-
രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി
പൊന്നാനി: രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപിക്ക് അനുകൂലമായി വോട്ടുകൊള്ള നടത്തി കൊടുത്തു വെന്നാരോപിച്ച് 1300 കിലോമീറ്റർ ദൂരം 13 ദിവസം വോട്ടവകാശ യാത്ര നടത്തിയ രാഹുൽ…
-
വെളിയങ്കോട് വയോധികനെ ആക്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ
പൊന്നാനി:വെളിയങ്കോട് അങ്ങാടിയിൽ വെച്ച് മദ്യലഹരിയിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് വയോധികനെ ആക്രമിച്ച് പല്ല് തെറിപ്പിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതി കൂടിയായ യുവാവ് അറസ്റ്റില്.സമാനമായ നിരവധി…
-
കെ സി ഇ എഫ് ധർണ്ണാസമരം നടത്തി
പൊന്നാനി: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരായി കെ സി ഇ എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ ഉടനീളം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുൻപിൽ…
-
പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ കോൺഗ്രസ് ഉപരോധിച്ചു
പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ ജലജീവൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി പൊളിച്ചതിനു ശേഷം നിർമ്മാണ പ്രവർത്തി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ…