MARANCHERY
-
ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ
മാറഞ്ചേരി : വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പെരുന്നാൾ ദിനത്തിൽ പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ…
Read More » -
സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് ഒരുമ മാറഞ്ചേരി.
മാറഞ്ചേരി: വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഡോ. കെ.എച്ച്.അബ്ദുൾ ലത്തീഫ് റമദാൻ സന്ദേശം നൽകി…
Read More » -
അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്
മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീകൾ പരിശ്രമിക്കണം. അടിമത്വ മനോഭാവം…
Read More » -
റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും നടത്തി
മാറഞ്ചേരി : റമദാൻ കാമ്പയിൻ്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി മുക്കാലഘടകം റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ടി.പി.…
Read More » -
തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു
മാറഞ്ചേരി: തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലെ സംഗമം പലിശ രഹിത അയൽകൂട്ടങ്ങളിലെ ആക്ടീവ് മെമ്പേഴ്സിൻ്റെ കൂട്ടായ്മക്ക് രൂപം നൽകി. തണൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം തണൽ ജനറൽ…
Read More » -
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വം പഠനോത്സവം 2026 നടന്നു
മാറഞ്ചേരി:പഠനോത്സവത്തോടനുബന്ധിച്ച് ഹരിത എക്കോസെൻസസ് സ്കോളർഷിപ്പ്,പ്രശസ്തി വിതരണവും നടന്നു.മാറഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.മാറഞ്ചേരി…
Read More » -
കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ആവശ്യങ്ങൾ അറിയുന്നതിനും വാർഷിക പദ്ധതിയിൽ കാർഷിക രംഗത്ത് ആവിഷ്കരിക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിനും വേണ്ടി മാറഞ്ചേരി പഞ്ചായത്തിൽ കാർഷിക ഗ്രാമസഭ ചേർന്നു. മാറഞ്ചേരി…
Read More » -
ഖുർആൻ ജീവിതത്തിൽ പകർത്തി നോമ്പ്ചൈതന്യവത്താക്കുക.ഡോ.അബ്ദുൾ ലത്തീഫ്
മാറഞ്ചേരി:ഖുർആനിലെ മാർഗ നിർദ്ദേശങ്ങൾ ജീവിതത്തിൽ പകർത്തുമ്പോൾ മാത്രമാണ് നോമ്പിൻ്റെ ചൈതന്യം അനുഭവപ്പെടുകയുള്ളൂവെന്ന് സ്മൈൽ ഡയറക്റ്റർ ഡോ. കെ.എച്ച്. അബ്ദുൾ ലത്തീഫ് പറഞ്ഞു.കുടുംബങ്ങളിൽ ഉണ്ടാകാൻ നിർദ്ദേശിച്ച സ്നേഹവും കാരുണ്യവും…
Read More » -
മാറഞ്ചേരി സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി :ജീവകാരുണ്യ രംഗത്ത് SYS നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ശ്രമത്തിന്റെ ഭാഗമായി, മാറഞ്ചേരി യൂണിറ്റ് സാന്ത്വന കേന്ദ്രം ആരംഭിച്ചു. “രോഗവും ചികിത്സയും തളർത്തിയ മനുഷ്യർക്കു തുണയായി…
Read More » -
സത്യജിത് റേ സാഹിത്യ അവാർഡ് നേടിയ ദമ്പതികളെ തണൽ ആദരിച്ചു
മാറഞ്ചേരി : സത്യജിത് റേസാഹിത്യ പുരസ്കാരങ്ങൾ നേടിയ ദമ്പതികളെ തണലിൻ്റെ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ ആദരിച്ചു. തണൽ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി…
Read More »