CHANGARAMKULAM
-
മേശയും കസേരയും വിതരണം ചെയ്തു
ചങ്ങരംകുളം | ആലംകോട് ഗ്രാമ പഞ്ചായത്ത് എസ് സി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക്മേശയും കസരേയും വിതരണം ചെയ്തു.2024-25 വർഷിക പദ്ധതി പ്രകാരം യുപി വിഭാഗം 100 കുട്ടികൾക്കാണ്…
Read More » -
ആലംകോട് ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് എസ് സി വിഭാഗത്തിൽ പെട്ടഡിഗ്രി വിദ്യാർഥികൾക്ക്ലാപ്ടോപ് വിതരണം ചെയ്തു.26 പേർക്കാണ് ലാപ്ടോപ്പ് നൽകിയത്. വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി സഹീർ നിർവഹിച്ചു.…
Read More » -
ചങ്ങരംകുളത്ത് ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി യടക്കം രണ്ട് പേർക്ക് പരിക്ക്
അക്രമി സംഘം കാറും മൊബൈൽ ഫോണുകളും തകർത്തു ചങ്ങരംകുളം : ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിക്കും,യുവാവിനും പരിക്കേറ്റു. ബുധനാഴ്ച രാത്രി 10 മണിയോടെ മൂക്കുതല…
Read More » -
പൈപ്പിടാന്‍ പൊളിച്ച വളയംകുളം ചാലശ്ശേരി റോഡ് പൂര്‍വ്വസ്ഥിതിയിലാക്കിയില്ല:യുഡിഎഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
ചങ്ങരംകുളം:പൈപ്പിടാന്‍ പൊളിച്ച വളയംകുളം ചാലശ്ശേരി റോഡ് പൂർവ്വസ്ഥിതി യാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും റോഡിനരികിൽ താമസിക്കുന്നവരുടെയും യാത്രക്കാരുടെയും ദുരിതമകറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോക്കൂർ മേഖല യുഡിഎഫ് സംഘടിപ്പിച്ച…
Read More » -
മദ്യവുംമയക്കുമരുന്നും ഉപയോഗിച്ച് നിരന്തരംപ്രശ്നങ്ങൾസൃഷ്ടിക്കുന്നവരെ കാപ്പ ചുമത്തി നാടു കടത്തണം
ചങ്ങരംകുളം: മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് നാട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കാപ്പ ചുമത്തി നാടു കടത്താൻ സർക്കാർ തയ്യാറാകണമെന്ന് പാവിട്ടപ്പുറം അസ്സബാഹ് അറബിക് കേളെജിൽ ചേർന്ന ഇഫ്താർ…
Read More » -
പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ‘ചന്ദനക്കാവ് ‘അവതരിപ്പിച്ചു.
ചങ്ങരംകുളം:പ്രാണാകമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ചന്ദനക്കാവ് അവതരിപ്പിച്ചു.കാഞ്ഞിയൂർ പ്രദേശങ്ങളിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നാടക സംഘം പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകമാണ് അരങ്ങേറിയത്.സോമൻ ചെമ്പ്രേത്ത് രചനയും ദിനേശ് തലാപ്പിൽ സംവിധാനവും…
Read More » -
ചങ്ങരംകുളത്ത് വഴിയോരക്കച്ചവടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.
വ്യാപാരികള്‍ പൊന്നാനി PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നല്കി ചങ്ങരംകുളം:ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചങ്ങരംകുളം വ്യാപാരി വ്യവസായി…
Read More » -
മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി ജീവനക്കാര്‍
ചങ്ങരംകുളം:കല്ലൂർമ്മ തെക്കും താഴം റോഡിൽ മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ കല്ലൂർമ്മ ട്രാൻസ് ഫോർമറിൽ നിന്നും തെക്കും താഴം ഭാഗത്തേക്കും തെക്കും താഴം ട്രാൻസ്…
Read More » -
റോഡപകടങ്ങൾ തടയാൻ മുൻകരുതലെടുക്കണം -വെൽഫെയർ പാർട്ടി
ചങ്ങരംകുളം: സംസ്ഥാന പാതയിൽവർധിച്ചു വരുന്ന റോഡപകടങ്ങൾ തടയാൻ അധികൃതർ മുൻകരുതലെടുക്കണമെന്ന് വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പാതയിലെ കോലിക്കര, പാവിട്ടപ്പുറം, മാങ്കുളം ഭാഗത്ത്…
Read More » -
വെൽഫെയർ പാർട്ടി നേതൃസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതൃ സംഗമം മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് കട്ടുപാറ സംഗമം ഉദ്ഘാടനം ചെയ്തു.വി.വി.മൊയ്തുണ്ണി, പഞ്ചായത്ത് പ്രസിഡന്റ് എം.വി. റഷീദ്, പൊന്നാനി…
Read More »