Eramangalam
-
ഗ്രാമങ്ങളിൽ നൈപുണി വിദ്യാഭ്യാസ കേന്ദ്രങ്ങൾ വളർന്ന് വരണം – കേന്ദ്ര മന്ത്രി ജയന്ത് ചൗദരി
എരമംഗലം: ഗ്രാമീണ ജനതയുടെ ഉന്നമനത്തിന് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നൈപുണി കേന്ദ്രങ്ങൾ ഉയർന്ന് വരണമെന്ന് കേന്ദ്ര നൈപുണി വികസന- സംരംഭകത്വ മന്ത്രി ശ്രീ. ജയന്ത് ചൗദരി അഭിപ്രായപ്പെട്ടു. ഗ്രാമീണ…
Read More » -
പുത്തന്പള്ളിയില് ഓട്ടോറിക്ഷയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
എരമംഗലം :പുത്തൻപള്ളി ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോറിക്ഷക്കുള്ളില് മരിച്ച നിലയിൽ കണ്ടെത്തി.വെളിയംകോട് തണ്ണിത്തുറ സ്വദേശി 55 വയസുള്ള വലിയകത്ത് നൗഷാദിനെയാണ് ഓട്ടോറിക്ഷക്കകത്ത് മരിച്ച നിലയില് കണ്ടെത്തിയത്.പുത്തന്പള്ളി ജാറത്തിനടുത്തുള്ള പാര്ക്കിങ്…
Read More » -
തീരംഗ സാംസ്കാരിക വേദി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച ചികിത്സ സഹായം കൈമാറി
എരമംഗലം:നാക്കോല സ്വദേശിയുടെ വാൾവ് മാറ്റി വെക്കാനുള്ള ചികിത്സക്കുള്ള ധന ശേഖരണാർത്ഥം തീരംഗ സാംസ്കാരിക വേദി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച തുക ചികിൽസാ സഹായ സമിതി ചെയർമാനും കെ.പി.സി.സി.…
Read More » -
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വന്നേരി പങ്ങം അപ്പുണ്ണി വധക്കേസ് പ്രതി 32 വര്ഷത്തിനുശേഷം പിടിയില്
എരമംഗലം: പെരുമ്പടപ്പ് വന്നേരിയിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പങ്ങം മായക്കര അപ്പുണ്ണി വധക്കേസിലെ പ്രതി 32 വർഷത്തിനുശേഷം പോലീസ് പിടിയിൽ. പാലക്കാട് ആലത്തൂർ ചൂലനൂർ സ്വദേശി…
Read More » -
എരമംഗലം തിരംഗ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു
എരമംഗലം തിരംഗ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിച്ചു. മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹൻ ചടങ്ങ് ഉൽഘാടനം ചെയ്തു.ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി.പഠനോപകരണങ്ങളുടെ വിതരണ…
Read More » -
വെളിയങ്കോട് ഉമർഖാസി സ്മാരക രാഷ്ട്രസേവാ പുരസ്കാരം അബ്ദുസ്സമദ് സമദാനി എംപി ഏറ്റുവാങ്ങി
എരമംഗലം : വെളിയങ്കോട് ഉമർഖാസി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഉമർഖാസി സ്മാരക രാഷ്ട്രസേവാ പുരസ്കാരം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി ഏറ്റുവാങ്ങി. വെളിയങ്കോട് പൂക്കൈത കൺവെൻഷൻ…
Read More » -
സിവിൽ സർവീസ് നാലാം ശ്രമത്തിൽ 310-ാം റാങ്കിൻ്റെ മികവിൽ മാറഞ്ചേരി പനമ്പാട് സ്വദേശി വി.ലക്ഷ്മി മേനോൻ
എരമംഗലം | സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 310ാം റാങ്ക് നേടി ലക്ഷ്മി മേനോൻ. കഴിഞ്ഞതവണത്തെ പരീക്ഷയിൽ 477 ാം റാങ്ക് ലക്ഷ്മി മേനോൻ നേടിയിരുന്നു.…
Read More » -
എസ്എഫ്ഐ സ്റ്റുഡന്റ് ഒളിമ്പിക്സ് ലോഗോ സൂപ്പർ സ്റ്റുഡിയോ അഷറഫ് പ്രകാശനംചെയ്യുന്നു
എരമംഗലം : എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി കേരളത്തിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ‘ലഹരിക്കെതിരേ കായികലഹരി’ എന്ന സന്ദേശവുമായി നടത്തുന്ന സ്റ്റുഡന്റ് ഒളിമ്പിക്സ് ലോഗോ സൂപ്പർ സ്റ്റുഡിയോ അഷറഫ് പ്രകാശനംചെയ്തു. എസ്എഫ്ഐ…
Read More » -
പതിമൂന്ന് മണിക്കൂര് കൊണ്ട് ഖുര്ആന് മനഃപാഠമോതി പതിമൂന്നുകാരന്
എരമംഗലം | പതിമൂന്ന് മണിക്കൂര് കൊണ്ട് ഖുര്ആന് പൂർണമായും മനഃപാഠമോതി പതിമൂന്നുകാരന്. പുത്തന്പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ നാമഥേയത്തില് പ്രവര്ത്തിച്ചു വരുന്ന കെ എം എം ഹിഫ്ള്…
Read More » -
ഇവിടെയുണ്ട്, ഒരു നാടിനെ കോർത്തിണക്കും സൗഹൃദക്കൂട്ടായ്മ.
മാറഞ്ചേരി ‘ആരോഗ്യതീരം’ വയോജന സൗഹൃദ പാർക്കിലെ സുഹൃത്തുക്കൾ നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം ഉദ്യാനത്തിനു മുൻപിലെത്തിയപ്പോൾ. എരമംഗലം : പ്രായം തോറ്റുപോകുന്ന സൗഹൃദങ്ങൾ കൂട്ടിരിക്കുന്ന ഒരിടമുണ്ട് മാറഞ്ചേരിയിൽ.…
Read More »