തിരൂർ
-
കേരളത്തിന്റെ ആദ്യ മെഡൽ K. H.M.H.S.S ആലത്തിയൂരിന്
ഹരിയാനയിൽ നടക്കുന്ന സീനിയർ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംമ്പിൽ ഗോൾഡ് മെഡൽ നേടി K. H.M.H.S.S ആലത്തിയൂരിലെ മുഹമ്മദ് അസിൽ.7.17 മീറ്റർ ചാടിയാണ് സ്വാർണ്ണ മെഡൽ…
Read More » -
എസ്ഐആർ ക്യാമ്പിനിയുടെ മുണ്ട് പൊക്കി കാണിച്ച ബി.എൽ.ഒ. യെ നീക്കി
തിരൂർ : പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽ.പി.സ്കൂൾബൂത്തിലെ ബി.എൽ. ഒ.യെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ…
Read More » -
ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് (ലിംഗ്വാ ഗസ്റ്റോ -25) ഓവറോൾ കിരീടം തിരൂർ എം ഇ എസ്സിന്
മഞ്ചേരി എയ്സ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ ( ലിംഗ്വാ ഗസ്റ്റോ-25) തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന്…
Read More » -
കടലോര ജാഗ്രതാ സമിതി യോഗം ചേർന്നു.
തിരൂർ: കടലോര ജാഗ്രതാ സമിതിയുടെ തിരൂർ പോലീസ് സ്റ്റേഷൻ തല യോഗം തിരൂർ ഡിവൈഎസ്പി ഓഫീസിൽ വെച്ച് ചേരുകയുണ്ടായി.യോഗം തിരൂർ ഡിവൈഎസ്പി എ. ജെ. ജോൺസൺ ഉദ്ഘാടനം…
Read More » -
സ്കൂൾ ഒളിമ്പിക്സ്: സംസ്ഥാന ജേതാക്കളായ ജില്ലയിലെ കായികതാരങ്ങൾക്ക് സ്വീകരണം നൽകി
തിരൂർ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തുടരെ രണ്ടാം തവണയും അത് ലറ്റ്ക്സിൽ ചാംപ്യന്മാരും കായികമേളയിൽ നാലാം സ്ഥാനവും നേടി ജില്ലക്ക് അഭിനമായ കായികതാരങ്ങൾ, ഐഡിയൽ കടകശ്ശേരിയുടെ പരിശീലകരായ…
Read More » -
എൻ എസ് എസ് യൂണിറ്റി ന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ: ഗവഃ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റി ന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ…
Read More » -
കാപ്പാ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ തിരൂർ പോലീസ് പിടികൂടി റിമാന്റ് ചെയ്തു
തിരൂർ:കാപ്പാ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ തിരൂർ പോലീസ് പിടികൂടി.കാപ്പാ കേസിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമായ വെട്ടംമാസ്റ്റർ പടി സ്വദേശി പാറപ്പുറത്ത് വീട്ടിൽ ഷിഹാബ് (43)നെയാണ്…
Read More » -
ലഹരി വിരുദ്ധ ബോധവൽക്കരണം’നടത്തം’ സന്ദേശ റാലി സംഘടിപ്പിച്ചു
തിരൂർ : ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി കടലോര മേഖലയിൽ നടത്തം എന്ന പേരിൽ റാലി സംഘടിപ്പിച്ചു. തിരൂർ പോലീസും പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനും കടലോര…
Read More » -
തിരൂർ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സി.പി.റംല സി.പി.എമ്മിൽ നിന്നും രാജിവെച്ചു
തൃപങ്ങോട്: സി.പി.എം. നേതാവും തിരൂർ ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന സി.പി.റംല സി.പി.എമ്മിൽ നിന്നും രാജിവെച്ചു. തൃപ്പങ്ങോട് ലോക്കൽ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്. ലോക്കൽ കമ്മിറ്റിയിൽ നിന്നും പാർട്ടി മെമ്പർഷിപ്പിൽ…
Read More » -
ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി കടലോര മേഖയിൽ നടത്തം എന്ന പേരിൽ റാലി നടത്തി തിരൂർ പോലീസ്
തിരൂർ പോലീസും, പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനും കടലോര ജാഗ്രത സമിതി തിരൂർ യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാവിലെ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയായ നടത്തം നടത്തുകയുണ്ടായി.…
Read More »




