കുമരനല്ലൂർ
-
വനിതകൾക്ക്കിഴങ്ങ് കിറ്റ് വിതരണം നടത്തി.
കുമരനെല്ലൂർ:കപ്പൂർ കൃഷിഭവന് കീഴിൽ വനിതകൾക്ക്കിഴങ്ങ് കിറ്റ് വിതരണം നടത്തി. തെരഞ്ഞടുത്ത 200 പേർക്കുള്ള വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അധ്യക്ഷ നസീമ നാസർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.രാജീവ്…
Read More » -
സന്ദേശ യാത്ര നടത്തി.
കുമരനല്ലൂർ : ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന പടിഞ്ഞാറങ്ങാടി ആശ്രയ പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ പാലിയേറ്റീവ് സന്ദേശ യാത്ര നടത്തി. കുമരനല്ലൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം…
Read More » -
അജയൻ അനുസ്മരണം നടത്തി
കുമരനല്ലൂർ :കപ്പൂർ ഗ്രാമ പഞ്ചായത്ത് അജയൻ അനുസ്മരണം നടത്തി. ഗ്രാമപഞ്ചായത്ത് ജീവനക്കാരനായിരുന്ന അജയൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അനുസ്മരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ നാസർ…
Read More » -
റോബോട്ടിക്സ് ലാബ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
കുമരനെല്ലൂർ: പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ സി.ബി.എസ്.ഇ സ്കൂളിലെറോബോട്ടിക്സ് ലാബിൻ്റെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു .കപ്പൂര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം…
Read More » -
വീണ്ടും ലോക റെക്കോഡുമായി ആദം അലി : ലോകപ്രശസ്ത 100 പെയിന്റിങ്ങുകൾ നിമിഷങ്ങൾക്കകം തിരിച്ചറിഞ്ഞു
കുമരനല്ലൂർ: ലോകപ്രശസ്തമായ 100 പെയിന്റിംഗുകൾ വെറും 2 മിനിറ്റ് 5 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞ് പേരുകൾ പറഞ്ഞതിലൂടെ കുമരനല്ലൂർ താഴെപ്പാടം സ്വദേശിയായ ഏഴ് വയസ്സുകാരൻ ആദം അലി വേൾഡ്…
Read More » -
കെട്ടിട നിർമ്മാണ അവശിഷടങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി ആരംഭിച്ചതായി ജില്ലപഞ്ചായത് അംഗം ടി.കെ. സുനിൽകുമാർ
കുമരനല്ലൂർ : അക്കിത്തം. എം ടി മെമ്മോറിയൽ കുമരനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കളിസ്ഥലത്ത് നിക്ഷേപിച്ച കെട്ടിട നിർമ്മാണ അവശിഷടങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി ആരംഭിച്ചതായി…
Read More » -
കുമരനെല്ലൂരിൽ സൗജന്യ ഫുട്ബോൾ പരിശീലന ക്യാബിന് തുടക്കം
കുമരനെല്ലൂർ: 2009-ൽ തുടക്കം കുറിച്ച കുമരനെല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ (കെ.എഫ്.ടി.സി) മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്സി പ്രകാശനവും കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ നാസർ നിർവഹിച്ചു.…
Read More » -
ഫുട്ബോൾ ക്യാമ്പ് ഉദ്ഘാടനം
കുമരനെല്ലൂർ :രണ്ടായിരത്തി ഒൻപതിൽ തുടക്കം കുറിച്ച കുമരനല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ ( കെ.എഫ്. ടി.സി) മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്സി പ്രകാശനവും കപ്പൂർ ഗ്രാമ പഞ്ചായത്ത്…
Read More » -
നാരായണൻകുട്ടി മാസ്റ്റർ അന്തരിച്ചു
കുമരനെല്ലൂർ : റിട്ട. പ്രധാന അധ്യാപകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹിയുമായിരുന്ന കുമരനല്ലൂർ സങ്കീർത്തനത്തിൽ പി. കെ. നാരായണൻകുട്ടി (75) അന്തരിച്ചു.മൃതദേഹം തിങ്കളാഴ്ച കുമരനെല്ലൂരിലെ വസതിയിൽ…
Read More » -
ജന ബോധന യാത്ര നടത്തി…
കുമാരനല്ലൂർ : സംസ്ഥാന സർക്കാർ പി.എം ശ്രീയിൽ ഒപ്പിട്ടതിന് എതിരെ കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ജനബോധന യാത്ര നടത്തി.കാഞ്ഞിരത്താണിയിൽ ജില്ല മുസ്ലിം…
Read More »