KUTTIPPURAM

ദേശീയപാതയിൽ കുറ്റിപ്പുറത്ത് വൻ ഗതാഗതക്കുരുക്ക്

കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ടമിനി പിക്കപ്പ് മറിഞ്ഞ് അപകടമുണ്ടായതിനെ തുടർന്ന് കുറ്റിപ്പുറം -വളാഞ്ചേരി റോഡിൽ വൻ ഗതാതകുരുക്ക്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയ്ക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസം രാത്രി ഏറെ വൈകിയും തുടർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button