kaladi
കാട്ടുപന്നിയെ പിടികൂടി

കാലടി | ഗ്രാമ പഞ്ചായത്തിലെ തേങ്ങാകുന്നില്‍ കാട്ടുപന്നിയെ ഡോ.മിദ് ഗാഹിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. പ്രസിഡന്റ് കെ. ജി ബാബു, വാര്‍ഡ് മെമ്പര്‍ ഗിരിജ, രവി കാലടി, മനോജ് കാലടി, മറ്റ് നാട്ടുകാർ എന്നിവർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു
