EDAPPAL

മെയ്‌ 20ന്‌ അഖിലേന്ത്യ പണിമുടക്ക്‌

എടപ്പാൾ | കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ” മെയ് 20 ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ
അഖിലേന്ത്യാപണിമുടക്കിന്റെ ഭാഗമായുള്ള സി ഐ ടി യു എടപ്പാൾ ഏരിയാകൺവെൻഷൻ ഏപ്രിൽ 19 ശനിയാഴ്ച വട്ടംകുളം സിപി എൻ യു പി സ്കൂളിൽ നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button