CHANGARAMKULAMLocal news
ആലങ്കോട് പോസ്റ്റ് ഓഫീസിനു മുൻപിൽ മുസ്ലിംലീഗ് മുസ്ലിംലീഗ് പ്രതിഷേധ സംഗമം

ചങ്ങരംകുളം:- സ്വാതന്ത്രസമര സേനാനികളുടെ ലിസ്റ്റിൽ നിന്നും മുസ്ലിങ്ങളായ സ്വാതന്ത്രസമര സേനാനികളെ വെട്ടിമാറ്റിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിൽ 153 കേന്ദ്രങ്ങളിൽ കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ ഇന്ന് നടക്കുന്ന സമരത്തിന്റെ ഭാഗമായി ആലംകോട് പോസ്റ്റ് ഓഫീസിന് മുന്നിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ കർഷകസംഘം വർക്കിംഗ് പ്രസിഡണ്ട് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു പരിപാടിയിൽ അധ്യക്ഷത സികെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി tv അഹമ്മദ്ണ്ണി സ്വാഗതവും പറഞ്ഞു ബഷീർ കടക്കൽ, ck അഷറഫ്,ഉസ്മാൻ പെരുമുക്ക്, cp നാസർ, ബഷീർ, മൊയ്‌ദീൻകുട്ടി തുടങ്ങിയവർ അഭിവാദ്യം ചെയ്തു
