CHANGARAMKULAMLocal news
ആലംകോട് ബോയ്സോൺ ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:ആലംകോട് ബോയ്സോൺ ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ എസ്എസ്എൽസി,പ്ളസ്ടു വിജയിച്ച പ്രദേശത്തെ 40 ഓളം കുട്ടികളെ അവരുടെ വീടുകളിൽച്ചെന്ന് അനുമോദിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശശി പുക്കേപുറത്ത്,കെസി ജയന്തി, അഷ്റഫ് അരുവായിൽ, മുബാറക്ക് കടപറമ്പിൽ ,അർഷാദ് ,സിറാജ്, ജാബിർ വൈശാഖ്, അജ്സൽ, താബിഹ് എന്നിവരുടെ നേതൃത്വത്തിൽ ആണ് കുട്ടികളെ മെമെന്റോ നൽകി അനുമോദിച്ചത്
