Local news

തീർത്ഥം കലാവേദിയുടെ വിഷു ആഘോഷങ്ങൾ അരങ്ങേറി

അയിരൂർ -തെക്കൻ തിയ്യം തീർത്ഥം കലാവേദിയുടെ ആഭിമുഖ്യത്തിൽ വിഷു പ്രോഗ്രാം അരങ്ങേറി. അഞ്ച് അമ്മമാർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സർവ്വശ്രീ: സി കെ കുമാരൻ,ബി കെ ബാലൻ, അയിരൂർ സുബ്രഹ്മണ്യൻ എന്നിവർ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ വെച്ച് സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നുവന്ന എഴുത്തുകാരൻ അയിരൂർ സുബ്രഹ്മണ്യനെയും കുമാരി :ഡോക്ടർ അമൃത ലക്ഷ്മണനെയും ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button